‘പൊന്നിൻ പൊള്ളും വില’; റെക്കോര്‍ഡിട്ട് സ്വര്‍ണവില, പവന് കൂടിയത് 680 രൂപ

todays gold rate

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന് 5875 രൂപയായി. പവന് 680 രൂപയാണ് വർധിച്ചത്. 47000 രൂപയാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി അടക്കമുള്ള നികുതികളും കൂടി ചേർക്കുമ്പോൾ പവന്റെ വില അര ലക്ഷത്തോളം എത്തും.

Also read:വ്യാജ ലഹരിക്കേസ്; നഷ്ടപരിഹാരം തേടി ഷീല സണ്ണി ഹൈക്കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News