പൊന്നേ നിനക്കെന്തു പറ്റി! സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Today Gold Prize

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുത്തനെ കുറഞ്ഞു.520 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,560 രൂപയായി. ഗ്രാമിന് അറിപത്തിയഞ്ച് രൂപയാണ് കുറഞ്ഞത്. 7,070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന്  99,000 രൂപയുമാണ് ഇന്നത്തെ വില..

ഡിസംബറിലെ സ്വര്‍ണവില (പവനില്‍)

ഡിസംബര്‍ 01: 57,200
ഡിസംബര്‍ 02: 56,720
ഡിസംബര്‍ 03: 57,040
ഡിസംബര്‍ 04: 57,040
ഡിസംബര്‍ 05: 57,120
ഡിസംബര്‍ 06: 56,920
ഡിസംബര്‍ 07: 56,920
ഡിസംബര്‍ 08: 56,920
ഡിസംബര്‍ 09: 57,040
ഡിസംബര്‍ 10: 57,640
ഡിസംബര്‍ 11: 58,280
ഡിസംബര്‍ 12: 58,280
ഡിസംബര്‍ 13: 57,840
ഡിസംബര്‍ 14: 57,120
ഡിസംബര്‍ 15: 57,120
ഡിസംബര്‍ 16: 57,120
ഡിസംബർ 17 : 57,200
ഡിസംബർ 18 : 57,080

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News