മാറ്റമില്ലാതെ സ്വർണ വില; പവന് 46080 രൂപ

todays gold rate

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5760 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന് 46080 രൂപയായി ഉയർന്നു.

Also read:ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്ത്

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News