കൂടിയോ കുറഞ്ഞോ; ഇന്നത്തെ സ്വര്‍ണ വില അറിയാം

gold-rate

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 57,120 രൂപയും ഗ്രാമിന് 7,140 രൂപയുമാണ് വില. ശനിയാഴ്ച പവന് 720 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഞായറും തിങ്കളും വിലയില്‍ മാറ്റമുണ്ടായില്ല. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് കുറഞ്ഞു.

ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞത്. രാജ്യാന്തര തലത്തില്‍ ട്രോയ് ഔണ്‍സിന് 1.54 ഡോളര്‍ (0.06%) താഴ്ന്ന് 2,653.57 ഡോളര്‍ എന്നതാണ് ഇപ്പോഴത്തെ വില നിലവാരം. ഫെഡ് നിരക്ക് കുറയ്ക്കുകയാണെങ്കില്‍ അത് സ്വര്‍ണത്തിന് കുതിപ്പേകും. ശനി വരെ മൂന്ന് ദിവസത്തിനിടെ 1,200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

Read Also: നിങ്ങളാണോ ആ ഭാഗ്യവാൻ? അക്ഷയ എകെ-681 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

ഡിസംബറിലെ സ്വര്‍ണവില (പവനില്‍)

ഡിസംബര്‍ 01: 57,200

ഡിസംബര്‍ 02: 56,720

ഡിസംബര്‍ 03: 57,040

ഡിസംബര്‍ 04: 57,040

ഡിസംബര്‍ 05: 57,120

ഡിസംബര്‍ 06: 56,920

ഡിസംബര്‍ 07: 56,920

ഡിസംബര്‍ 08: 56,920

ഡിസംബര്‍ 09: 57,040

ഡിസംബര്‍ 10: 57,640

ഡിസംബര്‍ 11: 58,280

ഡിസംബര്‍ 12: 58,280

ഡിസംബര്‍ 13: 57,840

ഡിസംബര്‍ 14: 57,120

ഡിസംബര്‍ 15: 57,120

ഡിസംബര്‍ 16: 57,120

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News