യാതൊരനക്കവും ഇല്ല! ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ…

gold rates

സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല.  53 ,560 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില.  6,695 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ മാറ്റമുണ്ടായിട്ടില്ല.

ALSO READ: ലാ ലിഗ; റയൽ വല്ലാഡോളിഡിനെ മുട്ടുകുത്തിച്ച് റയൽ മാഡ്രിഡ്

അതേസമയം കേരളത്തിൽ ഓണം അടുത്തുതുവരുന്നതോടെ കല്യാണ സീസണും ആരംഭിക്കുകയാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസം പതിനേഴിന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 55,000 രൂപയായി ഉയര്‍ന്നിരുന്നു. പിന്നീടങ്ങോട്ട് വിലയിൽ ചെറിയ രീതിയിൽ കുറവ് ഉണ്ടാകുന്ന കാഴ്ച്ചയാണ് പ്രകടമായത്.

ALSO READ: മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാന സർവീസ്; എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡിജിസിഎ

ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണ വ്യാപാരം നഷ്ടത്തോടെയാണ് തുടങ്ങിയിരിക്കുന്നത്. ട്രോയ് ഔൺസിന് 2,510.24 ഡോളറാണ് നിലവിലെ വില. കഴിഞ്ഞ ദിവസത്തേക്കാൾ അഞ്ച് ഡോളറിലധികം താഴ്ന്നാണ് ഈ നിലയിലേക്ക് വില എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News