സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ എകെ 684 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് കട്ടപ്പനയില്‍ വിറ്റ AO 840995 എന്ന ടിക്കറ്റാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിച്ചത് കണ്ണൂരില്‍ വിറ്റ AU 206724 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്.
സമാശ്വാസ സമ്മാനം- 8,000 രൂപ
AN 840995
AP 840995
AR 840995
AS 840995
AT 840995
AU 840995
AV 840995
AW 840995
AX 840995
AY 840995
AZ 840995
Read Also: അയ്യോ ! ഇന്നത്തെ സ്വര്‍ണത്തിന്റെ വില അറിഞ്ഞോ?
മൂന്നാം സമ്മാനം- ഒരു ലക്ഷം രൂപ
- AN 319662
2) AO 695122
3) AP 250782
4) AR 659392
5) AS 865122
6) AT 437263
7) AU 672821
8) AV 679875
9) AW 947467
10) AX 880142
11) AY 575389
12) AZ 941317
നാലാം സമ്മാനം- 5,000 രൂപ
0150 1127 2510 3159 3467 4604 4833 4839 5121 5494 5620 5774 6599 7098 7937 9024 9666 9848
അഞ്ചാം സമ്മാനം- 2,000 രൂപ
1409 1459 2524 4982 6873 7998 8802
ആറാം സമ്മാനം- 1,000 രൂപ
0081 0550 0838 0864 0918 1161 1554 2126 2199 2348 2666 2842 3685 4238 5297 5868 6020 7234 7279 8096 8149 8408 9025 9292 9615 9752
ഏഴാം സമ്മാനം- 500 രൂപ
5825 2445 1900 3633 0064 8150 1043 3155 3562 2622 8208 6760 7979 0188 9093 8247 0947 4641 1429 4297 1348 7313 3097 3614 7174 4493 8756 3227 6970 7932 6238 4920 8765 4209 3257 3632 3079 3734 4873 5725 8766 6368 2606 2103 7678 1367 1046 3954 0479 8028 1896 2413 4516…
എട്ടാം സമ്മാനം- 100 രൂപ
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here