തൃശൂരിൽ 40 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി

തൃശൂർ കുത്താംപള്ളി എരവത്തൊടിയിൽ നിന്നും വാറ്റു ചാരായവും വാഷും പിടികൂടി. 40 ലിറ്റർ വാഷും അഞ്ചു ലിറ്റർ ചാരായവുമാണ് പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ടനാലിൽ അനിൽ ഘോഷ് എന്നയാളുടെ എരവത്തൊടിയിലെ വാടകവീട്ടിൽ നിന്നും ചാരായവും വാഷും പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Also Read: ‘ബിജെപിയുടെ വിജയവും വോട്ട് വർധനയും ഗൗരവതരമായ വിഷയം’: പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News