മോദി സർക്കാർ പാവപ്പെട്ടവരെ പട്ടിണിയിലാക്കുന്നു; കുതിച്ചുയർന്ന് തക്കാളി വില

രാജ്യത്ത് തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കുതിച്ചുയരുന്നു.തക്കാളിയുടെ മൊത്തവില ഈ മാസം 3,368 രൂപയായി. കഴിഞ്ഞമാസം ക്വിന്റലിന് 1,585 രൂപയായിരുന്നു. ഉരുളക്കിളങ്ങിനും സവാളക്കും വിലയില്‍ 50% വര്‍ധനവുണ്ടായതും കച്ചവടക്കാരെയും ഉപഭോക്താക്കളെയും വലക്കുകയാണ്.
ഉരുളക്കിഴങ്ങിന്റെയും വില 40 ഉം 50 ഉം രൂപയായി.20 ദിവസം മുമ്പ് ഉരുളക്കിഴങ്ങിന് 20 രൂപയായിരുന്നത് ഇരട്ടിയായി.

ALOS READ: ഹേമന്ത് സോറന്‍റെ സഖ്യ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും

അതേസമയം സാധാരക്കാരെ ഈ വിലക്കയറ്റം സാരമായി ബാധിക്കുന്നു. മോദി സർക്കാരിന്റെ വിലക്കയറ്റം പാവപ്പെട്ടവരെ പട്ടിണിയിലാക്കുന്നുവെന്നും ആക്ഷേപമുണ്ട്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News