തക്കാളി ഉണ്ടോ വീട്ടിൽ..? എങ്കിൽ രുചികരമായ ഒരു വെജ് സൂപ്പ് പരീക്ഷിച്ചാലോ..?

സൂപ്പുണ്ടാക്കണം എന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ട്. പക്ഷെ സൂപ്പ് ഉണ്ടാക്കാൻ ആവശ്യമായതൊന്നും ഇല്ലാത്തതിനാൽ ആ പ്ലാൻ ഉപേക്ഷിച്ചവരായിരിക്കും മിക്കവരും. തക്കാളിയും ചില നിത്യോപയോഗ സാധനങ്ങളുമുണ്ടെങ്കിൽ രുചികരവും ആരോഗ്യപ്രവദവുമായ ഒരു വെജിറ്റൽ സൂപ്പ് പരീക്ഷിച്ച് നോക്കിയാലോ…

Also Read: ‘പല വനിത കോൺഗ്രസ് നേതാക്കളുടെയും പശ്ചാത്തലം പരിശോധിക്കണം; ചില ശബ്ദ സന്ദേശങ്ങൾ തന്റെ പക്കലുണ്ട്; പുറത്ത് വിട്ടാൽ പൊട്ടിത്തെറി ഉറപ്പ്’: സിമി റോസ് ബെൽ

ആവശ്യമായ ചേരുവകൾ

തക്കാളി- 200 ഗ്രാം
കാരറ്റ്- 100 ഗ്രാം
ചുവന്നുള്ളി- 4 എണ്ണം
വെള്ളം- 8 ഗ്ലാസ്
വെളിച്ചെണ്ണ- ആവശ്യത്തിന്

Also Read: ബ്രോ ഡാഡി സെറ്റിലെ പീഡന വിവരം അറിഞ്ഞ അന്നുതന്നെ അയാളെ പുറത്താക്കി, നിയമനടപടി നേരിടാനും നിര്‍ദേശിച്ചു; പ്രതികരണവുമായി പൃഥ്വിരാജ്

പാകം ചെയ്യുന്ന വിധം

തക്കാളിയും കാരറ്റും അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് വറുത്ത് സൂപ്പിലിടണം. തക്കാളി കൊണ്ടുള്ള വെജിറ്റൽ സൂപ്പ് റെഡി. ചെറുചൂടോടു കൂടി കഴിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News