ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍

ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ ഇങ്ങനെ:-

പുലര്‍ച്ചെ 2.30ന് പള്ളി ഉണര്‍ത്തല്‍
3.oo – നട തുറക്കല്‍, നിര്‍മ്മാല്യം
3.05 – പതിവ് അഭിഷേകം
3.30 – ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 – ഉഷപൂജ
12. 00 – 25 കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം
12.30 – ഉച്ചപൂജ
1.00- നട അടയ്ക്കല്‍
വൈകിട്ട് 4 മണി – നട തുറക്കല്‍
6.30 – ദീപാരാധന

READ ALSO:ശക്തമായ മഴ; കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

6.45 – പുഷ്പാഭിഷേകം
9.30 – അത്താഴപൂജ
10.50 – ഹരിവരാസനം പാടി 11 മണിക്ക് നട അടയ്ക്കും

READ ALSO:ടി20 മത്സരങ്ങള്‍ക്ക് ഇനി രോഹിത് ഇല്ല; റിപ്പോര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News