Top Stories

മധ്യപ്രദേശിൽ പത്ത് ആനകളുടെ മരണത്തിന് കാരണമായ കോഡോ മില്ലറ്റ് എന്താണ്?

മധ്യപ്രദേശിൽ പത്ത് ആനകളുടെ മരണത്തിന് കാരണമായ കോഡോ മില്ലറ്റ് എന്താണ്?

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മധ്യപ്രദേശിലെ ബാന്ധവ്ഗഢ് കടുവാ സങ്കേതത്തിൽ 13 ആനകൾ ഉണ്ടായിരുന്ന ആനക്കൂട്ടത്തിൽ നിന്ന് പത്ത് കാട്ടാനകൾ ഒരുമിച്ച് ചത്തു. കോഡോ മില്ലറ്റുമായി ബന്ധപ്പെട്ട മൈക്കോടോക്സിനുകൾ....

‘നാഗനൃത്തം’ അതും വീടിനുള്ളിൽ; ഞെട്ടേണ്ട, ഉള്ളതാ…; വീഡിയോ

പാമ്പിനെ ഒട്ടുമിക്ക ആളുകൾക്കും പേടിയാണ്. ഓരോ ദിവസവും ഒരുപാട് വീഡിയോകൾ പാമ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നുണ്ട്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍....

കോൺ​ഗ്രസ് കുപ്പിവള പോലെ പൊട്ടിത്തകരും; എ കെ ബാലൻ

എൽഡിഎഫിന് അമിതവിശ്വാസമോ അത്യാർത്ഥിയോ ഇല്ല. പാലക്കാട് മത്സരം കോൺഗ്രസ്സും എൽഡിഎഫും തമ്മിലാണ്. കോൺഗ്രസ് വളരെ സമർത്ഥമായി യുഡിഎഫും ബിജെപിയും തമ്മിലാണ്....

പി സരിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ച ഡോ. പി സരിനെ പരിഹസിച്ച് രാജ്മോഹൻ....

കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം കോഴക്കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം കോഴക്കേസിൽ പ്രതിപ്പട്ടികയിൽ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ....

മുൻ കോൺ​ഗ്രസ് നേതാവ് എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി പി സരിൻ

പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; വിയോജിപ്പുമായി ഡോ പി സരിന്‍

പാലക്കാട്  നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ പി സരിന്‍. പ്രതിപക്ഷ....

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി; മന്ത്രി വിഎൻ വാസവന് സ്പീക്കറുടെ അഭിനന്ദനം

നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയതിന് മന്ത്രി വിഎൻ വാസവന് സ്പീക്കറുടെ അഭിനന്ദനം. സഹകരണം, തുറമുഖം, ദേവസ്വം വകുപ്പുകളെ സംബന്ധിച്ച്....

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ തീരുമാനം

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത....

‘പച്ചപ്പനംതത്ത’ യുടെ പാട്ടുകാരിക്ക് വിട; നായനാരുടെ കയ്യിലൂടെ പാട്ടിന്‍റെ വേദി തൊട്ട വിപ്ലവ ഗായിക മച്ചാട്ടു വാസന്തി അന്തരിച്ചു

വിപ്ലവ ഗായികയും ചലച്ചിത്ര പിന്നണി ഗായികയുമായ മച്ചാട് വാസന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.....

‘അൻവർ ഒരു ശത്രുവേ അല്ല; സിപിഐഎമ്മിന് ശത്രു വർഗീയതയും സാമ്രാജ്യത്വവും’

പി വി അൻവറിന് ഒരു മറുപടിയും കൊടുക്കിന്നില്ലെന്നും അൻവറിനെ പാർട്ടി ശത്രുവായി കാണുന്നില്ലെന്നും എം സ്വരാജ്. സിപിഐഎമ്മിന്‍റെ മുമ്പിൽ ശത്രുവായി....

പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാർ; പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണം: എം സ്വരാജ്

പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണമെന്നും എം സ്വരാജ്. മലപ്പുറം എടവണ്ണ ഒതായിയിൽ സിപിഐഎം രാഷ്ട്രീയ....

മഹാരാഷ്ട്ര മുന്‍ മന്ത്രിയെ വെടിവെച്ച് കൊന്നു

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി (അജിത് പവാര്‍) നേതാവുമായ ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊന്നു. മുംബൈയിലെ ബാന്ദ്രയിലായിരുന്നു....

കൊച്ചിയിലെ കൂട്ട മൊബൈൽ മോഷണം: അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

കൊച്ചിയിലെ അലൻവോക്കർ സംഗീതനിശയ്ക്കിടെ നടന്ന കൂട്ട മൊബൈൽ മോഷണത്തിൽ അന്വേഷണം ഡൽഹിയിലെ അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്. കുറ്റകൃത്യത്തിന്റെ രീതി അസ്‌ലം....

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്ക്: മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും.....

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ജയം എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി: പി എം ആർഷോ

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിലെ വിജയം എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം....

സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്. 11....

ടാറ്റയെന്ന ഇതിഹാസം: 5 വർഷത്തിനുള്ളിൽ 1,500% വരെ റിട്ടേൺ നൽകി നിക്ഷേപകരെ പണത്തിൽ കുളിപ്പിച്ച ടാറ്റ ഗ്രൂപ്പിലെ 6 വമ്പന്മാർ

രത്തന്‍ ടാറ്റയുടെ മരണത്തോടെ ചരിത്രമാകുന്നത് ഒരു മൂന്നാം ലോകരാജ്യത്തെ വ്യവസായവൽക്കരിക്കാനും സാധാരണക്കാർക്ക് വേണ്ടി ഉപ്പു മുതൽ കാർ വരെ നിർമിക്കാനും....

തിരുവനന്തപുരത്ത് ദലിത് വിദ്യാർഥിനിയെ ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തി, വിദ്യാർഥിനി കുഴഞ്ഞുവീണു; അധ്യാപികയ്ക്കെതിരെ പരാതി

തിരുവനന്തപുരം വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂളിലെ വിദ്യാർത്ഥിനിയെ ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയാതായി പരാതി. പീഡനത്തെ തുടർന്ന് വി​ദ്യാ​ർ​ഥി​നി....

ഇന്ന് ലോക മാനസികാരോഗ്യ ദിനം: മനസിന്‍റെ കെട്ട‍ഴിക്കാം, സമ്മർദ്ദങ്ങളെ മറികടക്കാം

ഇന്ന് ലോക മാനസികാരോഗ്യ ദിനം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം....

കശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ കണ്ടെത്തിയത് വനമേഖലയിൽ; മൃതദേഹത്തിൽ കത്തി കൊണ്ട് മുറിവേൽപ്പിച്ച പാടുകളും

ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ സൈനികന്‍റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവാന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ടെറിട്ടോറിയൽ ആർമിയിലെ....

എഎപിയുടെ ഹരിയാന മോഹം ഇപ്രാവശ്യവും തകര്‍ന്നടിഞ്ഞു; അക്കൗണ്ട് തുറക്കാനാകില്ലെന്ന് ഫലസൂചനകള്‍

2019ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ട് വിഹിതം പോലും കിട്ടാത്ത എഎപി, ഇപ്രാവശ്യവും അതേ ദിശയിലേക്കെന്ന് സൂചനകള്‍.....

Page 1 of 13531 2 3 4 1,353