Top Stories

കെഎന്‍ പണിക്കര്‍ ചരിത്രത്തെ യുക്തിഭദ്രമായി അവതരിപ്പിച്ച വ്യക്തി: എകെ ബാലന്‍

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം പ്രമുഖചരിത്രകാരനായ ഡോ.കെ.എൻ.പണിക്കർക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫീസർ നിയമനകാലാവധി നാലുവർഷമാക്കി: മന്ത്രി ഡോ. കെ.ടി. ജലീൽ

കേരളത്തിൽ മികച്ച സൗകര്യങ്ങളുള്ള സ്ഥാപനങ്ങൾ ഉപേക്ഷിച്ച് പുറത്തെ സ്ഥാപനങ്ങളിലേക്ക് പഠിക്കാൻ പോകുന്നത് പ്രോഗ്രാമുകൾ സമയബന്ധിതമായി തീരാത്തതിനാലും ഫലം താമസിക്കുന്നതിനാലുമാണ്....

തൊളിക്കോട് പീഡനം: ഇമാം ഷെഫീഖ് അല്‍ ഖാസിമി മധുരയില്‍ നിന്നും പൊലീസ് പിടിയില്‍

നാളെ തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം....

വൈത്തിരിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവെയ്പ്പ്‌

വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെയ്‌പ്പുണ്ടായത്....

“അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും” എന്നൊരു ചൊല്ലുണ്ട്. ഏറെക്കുറെ ആ അവസ്ഥയിലാണ് കേന്ദ്രസർക്കാർ; റഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ കുറിച്ച് തോമസ് ഐസക്‌

കുറ്റം പരസ്യമായി പിടിക്കപ്പെട്ടതിന്റെ അമ്പരപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴുള്ളതെന്നും ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു....

വേനല്‍ കടുക്കുന്നു സ്‌കൂള്‍ യൂണിഫോമുകള്‍ നിര്‍ബന്ധമാക്കരുത് ബാലാവകാശ കമ്മീഷന്‍

അമിതമായ ക്ഷീണം, പനി എന്നിവയ്ക്ക് അടിയന്തര ചികിത്സ നൽ കാൻ മുൻകരുത സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു....

പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനാണ് നിയമപരിഷ്കാര കമ്മീഷന്‍ ബില് കൊണ്ടുവന്നത്; നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്കാര കമീഷന്‍ ഉന്നയിച്ചിരുന്നു....

ബാലാകോട്ടിലെ ഭീകരരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കള്‍; വ്യോമാക്രണത്തിന് കൃത്യമായ തെളിവ് വേണമെന്നും ബന്ധുക്കള്‍

അവിടെ മരിച്ചവരെ സംബന്ധിച്ച് സ്ഥിരീകരിച്ച വാര്‍ത്തകളുമില്ല. അവര്‍ മരിച്ചുകിടക്കുന്നത് ഞങ്ങള്‍ക്ക് ടി.വിയില്‍ കാണണമെന്നും സുലേലത പറഞ്ഞു....

2019ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ ധനികരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടംപിടിച്ച് മലയാളി വ്യവസായി എംഎ യൂസഫ് അലിയും

ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഏഷ്യക്കാരന്‍ മുകേഷ് അംബാനിയാണ് 5400 കോടി ഡോളറാണ് അംബാനിയുടെ ആസ്ഥി....

എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിന് ഇത് തന്നെയാണുത്തരം; നിഴലുകള്‍ക്കല്ല നിലപാടുകള്‍ക്കാവണം നമ്മുടെ വോട്ട്‌

കാര്യങ്ങൾ പഠിക്കാൻ, പറയാൻ, ഡെലിവർ ചെയ്യാൻ, കലഹിക്കാൻ സഭയിലും നിരത്തിലും അങ്ങനെയുള്ളവരുണ്ടാവണം.....

അയോധ്യയിലെ ഭൂമി തര്‍ക്കം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന കാര്യത്തില്‍ ഉത്തരവിടാന്‍ ഒരുങ്ങി സുപ്രീംകോടതി

കേസിലെ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെ പറ്റി ബോധ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി എങ്ങിനെ മുറിവുണക്കാം എന്നാണ് ആലോചിക്കുന്നതെന്ന് നിരീക്ഷിച്ചു....

മൂന്നാംവട്ട ചര്‍ച്ചയും പരാജയം; കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്

ഒരു സീറ്റുകൊണ്ട് മാണി വിഭാഗം തൃപ്തിപ്പെട്ടേയ്ക്കുമെങ്കിലും പി ജെ ജോസഫ് എന്തു നിലപാടെടുക്കുമെന്നാണ് മാണി വിഭാഗം ഉറ്റുനോക്കുന്നത്....

കൊല്ലത്ത് വീട്ടമ്മയെ അക്രമിച്ച സംഭവം ആര്‍എസ്എസ്സുകാര്‍ക്കെതിരെ പട്ടികജാതി പീഡന നിയമ പ്രകാരം കേസ്

അതേ സമയം കേസിൽ നിന്നു രക്ഷപ്പെടാൻ ആർ.എസ്സ് എസ്സ് പ്രവർത്തകരും തങളെ ആക്രമിച്ചുവെന്നാരോപിച്ച് പരാതി നൽകി....

കുവൈറ്റില്‍ ഇനി വിസ സ്റ്റാമ്പ്‌ ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടില്‍ പതിച്ചു വന്നിരുന്ന റെസിഡന്സി സ്റ്റിക്കര്‍ ഉണ്ടാവില്ല

വാര്‍ത്തയില്‍ പറയുന്നത് പ്രകാരം കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് എമിഗ്രേഷന്‍ കൌണ്ടറില്‍ കാണിച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും....

തരൂരിന്‍റെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ..?; വിടുവായത്തം പറഞ്ഞ് വീണ്ടും വെട്ടിലായി ശ്രീധരന്‍ പിള്ള

ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സിപി എമ്മിനെയും കോണ്‍ഗ്രസിനെക്കാളും വലിയ കക്ഷി ബിജെപിയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു....

സംഘപരിവാറിന്‍റെ മറ്റൊരു നുണകൂടി പൊളിയുന്നു; ശിവരാത്രി ദിനത്തില്‍ കെഎസ്ആര്‍ടിസി അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന വാദം പച്ചക്കള്ളം

'ഹജ്ജ് യാത്രികര്‍ക്ക് സൗജന്യ യാത്ര' എന്ന തലക്കെട്ടോടെ നവമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ നേരത്തെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത് ....

ബലാക്കോട്ട് ആക്രമണം: മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ ഇല്ല: നിര്‍മ്മല സീതാരാമന്‍

മുബൈ ഭീകരാക്രമണ സമയത്തും, പത്താന്‍കോട്ട് ആക്രമണ സമയത്തും ഇത്തരത്തില്‍ ഭീകരരെ പാക്കിസ്ഥാന്‍ വീട്ട് തടങ്കലിലാക്കിയിരുന്നു....

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണം: ഹൈക്കോടതി

കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു....

കുടിവെള്ള ക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി....

ജയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ കരുതല്‍ തടങ്കലില്‍

പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്....

Page 1000 of 1353 1 997 998 999 1,000 1,001 1,002 1,003 1,353