Top Stories

ഗോഡൗണ്‍ പൊളിച്ചുമാറ്റണം; സുരക്ഷിതമല്ലെന്ന് അഗ്നിശമന സേന

ബുധനാഴ്ച രാവിലെ 11നാണ് എറണാകുളം സൗത്ത് കളത്തിപ്പറമ്പ് റോഡിലെ ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. ആറു നില കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു....

സാംസ്കാരിക നായകരെ അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ശൈലി പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല: കോടിയേരി ബാലകൃഷ്ണന്‍

സാംസ്‌കാരിക പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വായനശാലകളും ഗ്രന്ഥശാലകളും തീയിട്ടും, തകര്‍ത്തും എന്ത്‌ സന്ദേശമാണ്‌ കോണ്‍ഗ്രസ്സ്‌ സമൂഹത്തിന്‌ നല്‍കുന്നതെന്ന്‌ ആലോചിക്കണം....

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല ജാഥ പത്തനംതിട്ട ജില്ലയിൽ പര്യടനം തുടരുന്നു

വ്യാഴാഴ്ച കോന്നി, റാന്നി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരത്തോടെ തെക്കൻ മേഖലാ ജാഥ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും....

ആയിരം ദിനം, വികസനം എല്ലാ മേഖലകളെയും സ്പര്‍ശിച്ചു; ചരിത്രത്തിലെ എറ്റവും വലിയ പദ്ധതി ചിലവ് മാറ്റിവയ്ക്കാനായത് വലിയ നേട്ടമായി: മുഖ്യമന്ത്രി

അധികാരത്തിലെത്തി ആയിരം ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാ മേഖലകളിലും വലിയ പുരോഗതി ഉണ്ടാക്കാൻ സർക്കാരിനായി....

“ഭീം ഭോം ലുട്ടാപ്പി” ; മായാവിയെ വിരട്ടാന്‍ ലുട്ടാപ്പി കുട്ടൂസുന്റെയും ഡാകിനിയുടെയും കൂടെ കൂടിയത് ഇങ്ങനെ

വന്‍ ആരാധകവൃന്ദവുമായി ലുട്ടാപ്പി മുന്നേറുമ്പോള്‍ എന്നാണ് ലുട്ടാപ്പി ആദ്യം അവതരിച്ചത് എന്നറിയാമോ?....

ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു; വിലക്കുകളെ വെല്ലുവിളിച്ചു കര്‍ഷകര്‍ മുന്നോട്ട്

അതിജീവനത്തിനായുള്ള പോരാട്ട സമരവുമായി മഹാനഗരത്തിലേക്ക് വീണ്ടും നടന്നടുക്കുന്ന കര്‍ഷക പോരാളികളുടെ കഷ്ടതകളെ ഇനിയും അവഗണിക്കരുതെന്ന മുന്നറിയിപ്പാണ് കിസാന്‍ സഭ സംസ്ഥാന....

പീപ്പിള്‍ ടിവി ബ്രേക്കിങ്; സ്വര്‍ണ വില്‍പ്പനയിലൂടെ സംസ്ഥാനത്ത് ജ്വല്ലറികളില്‍ വന്‍ നികുതി വെട്ടിപ്പ്; പീപ്പിള്‍ ഒളിക്യാമറ ഓപ്പറേഷന്‍

ബില്ലിന് പകരം ലഭിക്കുന്നത് കടയുടെ പേരോ മേല്‍വിലാസമോ ഇല്ലാത്ത എസ്റ്റിമേറ്റ് എന്ന് എഴുതിയ ഒരു പേപ്പറാണ്.....

കോട്ടയം നസീറിന്‍റെ സിനിമ സുദേവന്‍റെ സിനിമയുടെ കോപ്പിയടിയെന്ന് ഡോ. ബിജു; നിയമനടപടിക്കൊരുങ്ങി സുദേവന്‍

അനുകരണ കലയില്‍ പരിചിതനായിട്ടുള്ള നസീറിന് ആ കലയില്‍ ഭാവി ശോഭനമാകട്ടേയെന്നാണ് സംവിധായകന്‍ സുദേവന്‍ പരിഹാസത്തോടെ പ്രതികരിച്ചത്....

ഇടറാത്ത പാദങ്ങളുമായി ആ പോരാളികള്‍ നടന്ന് തുടങ്ങി; പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിനൊപ്പം; രണ്ടാം ലോങ്മാര്‍ച്ചിന് തുടക്കം

പഴയ മാര്‍ച്ചിന്റെ മാതൃകയില്‍ തന്നെയാകും ഈ മാര്‍ച്ചും. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷകരുടെ തീരുമാനം....

കേരളത്തിന്‍റെ മാലാഖ ലിനിയുടെ മക്കള്‍ ഉദ്ഘാടന ദീപം കൈമാറി; സര്‍ക്കാറിന്‍റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

ആയിരം ദിവസം കഴിഞ്ഞപ്പോൾ നമ്മുടെ നാട്ടിൽ ചിലതൊക്കെ നടക്കും എന്ന്‌ ഏത്‌ രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ളവർക്കം ബോധ്യം വന്നതായും മുഖ്യമന്ത്രി പറഞ്ഞു....

‍വ‍ഴിനീളെ ആവേശം വിതറി കേരള സംരക്ഷണ യാത്ര; കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പത്തനംതിട്ടയിലേക്ക്

അഞ്ചലിലും പത്തനാപുരത്തും സാംസ്കാരിക ഘോഷയാത്രയോടെയാണ് തെക്കൻ മേഖലാ ജാഥയെ നാട്ടുകാർ വരവേറ്റത്....

ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തുടര്‍ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍ നിന്നും 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്....

നാല് വയസ്കാരി ബാലികയെ പീഡിപ്പിച്ച ആട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു

അന്വേഷണ സംഘത്തിൽ എ എസ് ഐമാരായ രാധാകൃഷ്ണൻ, സനിൽകുമാർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരും ഉണ്ടായിരുന്നു....

പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിലും എന്റെ ജീവൻ എടുക്കരുതെന്ന് ഇവരോട് പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം; നേതൃത്വത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ തുറന്ന കത്ത്

പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും കുടുംബവും കുട്ടിയുമുള്ള തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും കുറിപ്പില്‍ പറയുന്നു....

അയോധ്യ കേസ്: സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഫെബ്രുവരി 26 ന് പരിഗണിക്കും

കേസില്‍ ദൈനംദിന വാദം കേള്‍ക്കല്‍ വേണമോ, അന്തിമ വാദം എപ്പോള്‍ കേള്‍ക്കണം എന്നീ കാര്യങ്ങളാണ് ബെഞ്ച് തീരുമാനിക്കുക....

കൊച്ചി നഗരത്തിലെ അഗ്നിബാധ: അഞ്ച് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു; തീ നിയന്ത്രണ വിധേയം

അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിച്ചതോടെയാണ് രാവിലെ മുതല്‍ നഗരത്ത ആശങ്കയിലാഴ്‌ത്തിയ തീ നിയന്ത്രിക്കാനായത്....

സഖ്യം പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ പിന്തുണയ്ക്കില്ലെന്ന് സൂചന നല്‍കി ശിവസേന

രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് മഹാരാഷ്ടയിലെ ബിജെപി സഖ്യമെന്നും ഹൃദയത്തില്‍ നിന്നുള്ള തീരുമാനമല്ല ഇതെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍....

ഇന്ന് ബസ് ഡേ; പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുക എന്ന ആഹ്വാനമാണ് ഈ ദിവസം ഉയര്‍ത്തുന്നത്; കെഎസ‌്ആർടി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ എ‍ഴുതുന്നു

ആഡംബരകാറുകളുടെയും സ്വകാര്യവാഹനങ്ങളുടെയും എണ്ണമല്ല ഇന്ന് പൊതുഗതാഗതത്തെ എത്രപേർ ആശ്രയിക്കുന്നു എന്നതാണ് വികസനത്തിന്റെ അളവുകോൽ.....

അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ല; ഏറെ സഹിച്ച പാര്‍ട്ടിയാണിത്: പിണറായി വിജയന്‍

ഒരുപാട്‌ ആളുകളുടെ ജീവൻ നഷ്‌ടപ്പെടുന്നത്‌ കടിച്ചമർത്തിയ വേദനയോടെ കണ്ടുനിൽക്കേണ്ടിവന്ന പാർടിയാണ്‌ സിപിഐ എം....

കീ‍ഴടങ്ങുക അല്ലെങ്കില്‍ മരിക്കുക; കാശ്മീരില്‍ ഭീകരര്‍ക്ക് അന്ത്യശാസനം നല്‍കി സൈന്യം

കരസേന,സിആര്‍പിഎഫ്,കാശ്മീര്‍ പോലീസ് സംയുക്തമായാണ് ശ്രീനഗറില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പുല്‍വാമ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് പാക്കിസ്ഥാനില്‍....

Page 1005 of 1353 1 1,002 1,003 1,004 1,005 1,006 1,007 1,008 1,353