Top Stories
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്കരിക്കുന്നതിനെതിരെ ഇടത് മുന്നണി പ്രത്യക്ഷ സമരത്തിലേക്ക്
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍കരിച്ചതിന് പിന്നില്‍ കോര്‍പ്പറേറ്റ് ശക്തികളാണെന്ന് പിണറായി കുറ്റപ്പെടുത്തി....
കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും....
പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൂചന.....
ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.....
പുല്‍വാമ ഭീകരാക്രമണിത്തിന്റെ പേരില്‍ രാജ്യത്തുടനീളമുള്ള കശ്മീരികള്‍ക്കുനേരെ സംഘപരിവാര്‍ വേട്ട തുടരുകയാണ്.....
കൊലയാളികളെകുറിച്ച് ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം.....
ഇത് കഴിഞ്ഞ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞുള്ള കാഴ്ച്ചയാണ്....
കുല്‍ഭൂഷണ്‍ ജാദവിന്റെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്....
സ്‌ഫോടനം കഴിഞ്ഞ തൊട്ടടുത്ത നാള്‍ മാധ്യമങ്ങളെ കണ്ട മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും രാഹുല്‍ഗാന്ധിയും രാഷ്ട്രിയം പറയുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു....
കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി....
ചെന്നിത്തലയുടെ പാർട്ടിയിലെ യുവജന സംഘടന തന്നെയാണ‌് ഇത്തവണ ഹർത്താലിന‌് ആഹ്വാനം ചെയ്തിരിക്കുന്നത‌്....
ദില്ലി രാംലീല മൈതാനി മുതല്‍ ജന്തർ മന്തർ വരെ നീണ്ട മാർച്ചിൽ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ അണിനിരന്നു....
ഓട്ടോ റിക്ഷയുടെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു....
സിപിഐഎം പ്രവര്‍ത്തകന്മാര്‍ മുന്‍കൈയെടുത്ത് യാതൊരു അക്രമസംഭവങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആഹ്വാനം നല്‍കിയതാണ്.....
ഒരുകാലത്ത് സ്ത്രീകളെ അകറ്റി നിർത്തിയിരുന്ന എല്ലാ ആണധികാര കേന്ദ്രങ്ങളെയും ചങ്കൂറ്റവും പോരാട്ട വീര്യവും കൈ മുതലാക്കി പിടിച്ചെടുത്ത പുരോഗമ ഇടത്....
ഭക്ഷണപ്രിയരെ സ്വീകരിക്കാൻ കെട്ടിലും മട്ടിലും കാലോചിതമായ മാറ്റങ്ങൾ വരുത്തി #ജസ്ന #ലഞ്ച്റൂം എന്ന പേരിൽ കാത്ത് നിൽക്കുകയാണ് കോത്തായി മുക്കിൽ....
ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്....
സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്....
ഞായറാഴ്ച പകല്‍ 12.30ഓടെ വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു സംഭവം.....
യൂത്ത് കോണ്‍ഗ്രസിന്റേത് കോടതിയലക്ഷ്യ നടപടിയാണെന്ന് ഹൈക്കോടതി....
നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാരുടെ ജവാന്‍മാരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ സുത്രധാരന്‍ എന്ന് കരുതപ്പെടുന്ന ജയിഷ മൊഹമ്മദ് കമാണ്ടര്‍ ഗാസി റാശിദേയും കൂട്ടാളിയേയുമാണ്....
സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യാത്ര റദ്ദ് ചെയ്യുന്നത്....