Top Stories

വേണുവിന്റെ വിയോഗം സഹിക്കാവുന്നതിനും അപ്പുറം; തകര തൊട്ടുള്ള ഓർമകളുമായി പ്രതാപ് പോത്തൻ

വേണുവിന്റെ വിയോഗം സഹിക്കാവുന്നതിനും അപ്പുറം; തകര തൊട്ടുള്ള ഓർമകളുമായി പ്രതാപ് പോത്തൻ

നെടുമുടി വേണു എന്ന ബഹുമുഖ പ്രതിഭയുടെ വിയോഗവാർത്ത വേദനയോടെയാണ് മലയാള സിനിമാ ലോകം ഉൾക്കൊണ്ടത്. നെടുമുടി വേണുവിനോടൊപ്പം പ്രവർത്തിച്ച നിരവധി അഭിനേതാക്കളും മറ്റ് ചലച്ചിത്ര പ്രവർത്തകരും അദ്ദേഹവുമൊത്തുള്ള....

ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊല്ലം സ്വദേശിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദു:ഖം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ....

ലെബനനിലെ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ലെബനനിലെ സഹാര്‍ണി ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയിലെ ബെന്‍സീന്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീ പിടിച്ചത്. ലെബനന്‍ സൈനിക വക്താവാണ്....

കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം

കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ആഗോള നിലവാരം ഉറപ്പാക്കുന്നതാണ്‌ ഡിജിറ്റൽ....

സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ് നഷ്ടമായത്; മന്ത്രി സജി ചെറിയാന്‍

മലയാളത്തിന്റെ അനുഗ്രഹീത നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ്....

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ....

പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നു; സുപ്രീംകോടതി

പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രീംകോടതി. ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ....

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ മലയാളിയും

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പടെ അഞ്ച് സേനാംഗങ്ങൾ കൊല്ലപ്പെട്ടു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ വൈശാഖ്....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 807 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5660 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 807 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 288 പേരാണ്. 1007 വാഹനങ്ങളും പിടിച്ചെടുത്തു.....

തിരുവനന്തപുരത്ത് 1,010 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,010 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,403 പേർ രോഗമുക്തരായി. 13 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി

കെപിസിസി പുന:സംഘടന സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസിന് ഉള്ളിൽ തർക്കം തുടരുന്നു. അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാതെ കെപിസിസി അധ്യക്ഷൻ കെ....

സംസ്ഥാനത്ത് ഇന്ന് 6996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവർ 16,576

കേരളത്തിൽ ഇന്ന് 6996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂർ 639, മലപ്പുറം....

നല്ല കരുത്തുള്ള മുടി വളരണോ? കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചു നോക്കൂ…

കേശസംരക്ഷണത്തിനും മുഖസംരക്ഷണത്തിനും ഏറെ ഉപകാരപ്രദമായ ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം നല്ലൊരു ഹെയര്‍ വാഷാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി....

ഉത്ര വധക്കേസ്; പ്രൊഫഷണലായും ശാസ്ത്രീയമായും പൊലിസ് അന്വേഷിച്ചു, ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി

കൊല്ലം ഉത്ര വധക്കേസിൽ അന്വേഷണോദ്യോഗസ്ഥരെ അഭിനന്ദിച്ച് ഡി.ജി.പി അനിൽകാന്ത്. ബുദ്ധിമുട്ടേറിയതും അപൂർവ്വവുമായ കേസായിരുന്നു ഇതെന്നും പ്രൊഫഷണലായും ശാസ്ത്രീയമായും പൊലിസ് അന്വേഷണം....

നല്ല സിനിമകളിലെ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകൂ; നെടുമുടി വേണു

നല്ല സിനിമകളിലെ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകുകയുള്ളുവെന്ന് നെടുമുടി വേണു. അല്ലെങ്കില്‍ വെറുമൊരു അഭിനയത്തൊഴിലാളി മാത്രമാകേണ്ടി വരുമെന്നും അദ്ദേഹം കൈരളി ടി....

ലഖിംപൂര്‍ കർഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു

യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉൾപ്പടെയുള്ള....

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്

സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. തൊഴില്‍ സാമ്പത്തികശാസ്ത്രത്തിനുള്ള....

‘നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളെ’; മന്ത്രി വീണാ ജോര്‍ജ്

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ....

പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യം; കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി എംടി രമേശ്

പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യമാണെന്ന ഓർമ്മപ്പെടുത്തലുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്....

ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി

ബത്തേരി കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ശബ്ദ പരിശോധന.....

‘മലയാള സിനിമയ്ക്ക് നഷ്ടമായത് ബഹുമുഖ പ്രതിഭയെ’; മന്ത്രി എ.കെ.ശശീന്ദ്രന്‍

മലയാളത്തിന്റെ പ്രിയനടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ജനഹൃദങ്ങളില്‍....

കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18....

Page 101 of 1353 1 98 99 100 101 102 103 104 1,353