Top Stories

പ്രണവ് മോഹന്‍ലാലിന്റെ ഡാൻസ് രംഗങ്ങളുമായി ‘ഇന്ദിഇന്ദിരങ്ങള്‍…’ ഗാനം കാണാം

ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തിയറ്ററുകളില്‍ ആരാധകര്‍ വരവേറ്റത്....

പരമ്പരാഗത വ്യവസായ മേഖലയ്ക്ക് ഉണര്‍വേകുന്ന ബജറ്റ്; കശുവണ്ടി മേഖലയ്ക്ക് മാത്രം 87 കോടി രൂപ

കേരളത്തിലെ ആഭ്യന്തര കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്താൻ ആർകെവിവൈ ഫണ്ട് അടക്കം എട്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്....

ഘടകകക്ഷികളുടെ ആവശ്യം ഔചിത്യമില്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതും: വിഎം സുധീരന്‍

ഈ അവസ്ഥയിൽ സീറ്റ് ചർച്ചയുടെ പേരിൽ അവരെ ഇനിയും വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന നടപടികൾ ഒരു ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് എൻറെ....

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ്: പത്തുവര്‍ഷം കൈവശംവച്ച മണ്ഡലം ബിജെപിക്ക് നഷ്ടമായി; ഭരണം നഷ്ടമായ ക്ഷീണം മാറും മുന്‍പാണ് 10 വര്‍ഷം കൈവശം വച്ച രാംഗഡ് മണ്ഡലം നഷ്ടമായത്

ബി എസ് പി യുടെ വോട്ട് ശതമാനം മൂന്നിരട്ടിയോളം വർധിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. ജയത്തോടെ 200 അംഗ നിയമസഭയില്‍....

ബജറ്റ് നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവും: എ വിജയരാഘവന്‍

ഐ.ടി പാര്‍ക്കുകളുടെ വികസനത്തിനും കുടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്‌....

രാഷ്ട്രപിതാവിനെ പ്രതീകാത്മകമായി കൊലപ്പെടുത്തിയ ഹിന്ദുമഹാസഭാ നടപടി പ്രാകൃതം; ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം: കോടിയേരി ബാലകൃഷ്ണന്‍

രാഷ്ട്രപിതാവിനെ അപമാനിച്ചവരെ ഉടനടി അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹത്തിന്‌ തുറങ്കിലടയ്‌ക്കുകയും ചെയ്യണമെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു....

തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍: നിരക്ക് 6.1 ശതമാനമായി ഉയര്‍ന്നു; പൂഴ്ത്തിവെച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത്

നരേന്ദ്രമോദി നോട്ട് നിരോധിച്ച 2016 ന് ശേഷമുള്ള ആദ്യ പൂര്‍ണ്ണ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ആശങ്കയുളവാക്കുന്ന വിവരമുള്ളത്....

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി സെസ് പ്രഖ്യാപിച്ചു

രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്....

ശബരിമല വികസനത്തിന് 739 കോടി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

റോഡുകള്‍ക്കായി 200 കോടിയും മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.....

പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ രണ്ടാം കുട്ടനാട് പാക്കേജ്; ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍

പ്രളയംകൂടി കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാകും പാക്കേജ്.....

മത്സ്യത്തൊഴിലാളികളുടെ വിവിധ പദ്ധതികള്‍ക്കായി 1000 കോടി: കടലാക്രമണ തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം

കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് ധനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിച്ചത്.....

സംസ്ഥാന ബജറ്റ്​ ഇന്ന്; പ്രതീക്ഷയോടെ കേരളം

പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേത്....

ആസിഡ് ആക്രമണത്തിന് വിധേയരായ കുടുംബത്തിന് ധനസഹായം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

അനൂപ് ജേക്കബ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി....

പിസി ജോര്‍ജ് എംഎല്‍എയെ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

ഈ കമ്മിറ്റിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു....

ജെറ്റ് എയര്‍വെയ്‌സിന്റെ കിട്ടാക്കടം ഓഹരികളാക്കി മാറ്റാന്‍ എസ്ബിഐയെ നീക്കം

31 ശതമാനം ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്ന സ്ഥാപകന്‍ നേരഷ് ഗോയലിന്റെ ഓഹരിയില്‍ 15 ശതമാനമാണ് ഈ രീതിയില്‍ എസ്ബിഐ ഏറ്റെടുക്കുക....

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളം പുറത്ത്

ക്വാര്‍ട്ടര്‍ ഫൈനലില്‍ അസം ഹോക്കി ഫെഡറേഷന്‍ 2-1 നു കേരളത്തെ പരാജയപ്പെടുത്തി....

Page 1015 of 1353 1 1,012 1,013 1,014 1,015 1,016 1,017 1,018 1,353