Top Stories
രാഹുല്‍ ഗാന്ധിയോട്, ഇതൊക്കെയാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ചെയ്തത്: മറുപടിയുമായി ഡിവൈഎഫ്‌ഐ
വ്യത്യസ്ത മേഖലകളില്‍ പിണറായി സര്‍ക്കാര്‍ വന്നതിനുശേഷമുണ്ടായ മാറ്റങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മറുപടി.....
ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം അവസാനിക്കുന്നില്ല....
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കുകയാണ് സാധാരണ പതിവ്....
ക്രിമിനല്‍ നടപടി ചട്ടത്തിലെ ലംഘനമാണ് ചൈത്ര നടത്തിയതെന്ന് നിയമവിദദ്ധര്‍.....
സ്ത്രീധനത്തിന്‍റെ പേരില്‍ ഭർത്താവും കുടുംബാംഗങ്ങളും തന്നെ നിരന്തരം മർദിച്ചിരുന്നുവെന്നും യുവതി പറഞ്ഞു....
രാജ്യം ബാലറ്റ് പേപ്പര്‍ യുഗത്തിലേയ്ക്ക് മടങ്ങിപോകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു....
ഇപ്പോൾ കേരളത്തിൽ നമ്മൾ കണ്ടതുപോലെ, ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശ വിഷയത്തിൽ ബിജെപി‐ആർഎസ്എസ് നിലപാടിനെ പിന്തുടരുകയാണ് കോൺഗ്രസ് ചെയ്തത്. പക്ഷേ, ഇത്....
രാജ്യന്തര സര്‍വീസുകളുമായി കൂടുതല്‍ വിമാനകമ്പനികള്‍ എത്തിയതോടെ ഫ്‌ളക്‌സി ടിക്കറ്റുകളിലടക്കം നിരക്ക് കുറഞ്ഞു....
സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം വേലായുധന്‍ നായരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്....
മൂന്നാം തവണയെത്തിയ ജസ്റ്റിസുമാരായ പി കെ അബ്ദുള്‍ റഹിം, ടി വി അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പ്രത്യേക കാരണങ്ങളൊന്നും....
അതേസമയം ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഇല്ലെന്ന്് പൊലീസ് വ്യക്തമാക്കിയിരുന്നു....
ഇതിനായുള്ള വെബ്‌സൈറ്റ് ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു....
2008ലാണ് വനാവകാശ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്....
അരമണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്കു ശേഷമാണ് രാഹുല്‍ ഗാന്ധി ദില്ലിക്ക് മടങ്ങിയത്....
തൃശ്ശൂർജില്ലാ പ്രൈവറ്റ് ആശുപത്രി വർക്കേഴ്‌സ് അസ്സോസിയേഷൻ സിഐടിയു ജീവനക്കാർ ഇന്ന് മുതൽ നിരാഹാര സമരം ആരംഭിച്ചു....
തര്‍ക്ക ഭൂമിയും ചുറ്റിലും അവശേഷിക്കുന്ന 67 ഏക്കര്‍ ഭൂമിയും 1993ല്‍ പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു....
സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ മുന്‍രാജകുടുബം എടുത്ത നിലപാട്.....
മോദിയുടെ ഭരണത്തിന് കീഴില്‍ ആര്‍ബിഐ പോലും സുരക്ഷിതമല്ല....
ജസ്റ്റിസ് ഹരിലാൽ , ജസ്റ്റിസ് ആനി ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കേണ്ടിയിരുന്നത്....
വിവിധ ഘട്ടങ്ങളിലായി ഏപ്രിൽ– മെയ് കാലയളവിലാകും തെരഞ്ഞെടുപ്പ്....
സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഫെര്‍ണാണ്ടസ്. എന്‍ഡിഎയുടെ കണ്‍വീനര്‍ ആയിരുന്നു അദ്ദേഹം.....
വിചാരണ വേളയില്‍ തനിക്ക് തോന്നിയ പകയാണ് പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് നേഹ ഗാന്ധിയര്‍ കോടതിയില്‍ സമ്മതിക്കുകയായിരുന്നു....