Top Stories

കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ....

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ പൂഞ്ചിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. നുഴഞ്ഞു കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ....

പെട്രോള്‍, ഡീസല്‍ വില വർധന; കേന്ദ്രസര്‍ക്കാരിന്റെ കൊള്ളയ്ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് എ വിജയരാഘവന്‍

പെട്രോള്‍, ഡീസല്‍ വില ദിവസേന വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കൊള്ളക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍....

‘വേണു അങ്കിള്‍ നിങ്ങള്‍ പുതു തലമുറയ്‌ക്കെന്നും ഒരു പാഠപുസ്തകമാണ്’; നെടുമുടി വേണുവിന് അനുശോചനമറിയിച്ച് പൃഥ്വിരാജ്

നെടുമുടി വേണുവിന്റെ വിടവാങ്ങലില്‍ അനുശോചനമറിയിച്ച് നടന്‍ പൃഥ്വിരാജ്. നെടുമുടി വേണുവിന്റെ സിനിമാ ജീവിതം പുതു തലമുറയ്‌ക്കൊരു പാഠപുസ്തകമാണെന്ന രീതിയിലാണ് പൃഥ്വിരാജ്....

സഖാവ് ബിജൻ ധറിൻ്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു; മുഖ്യമന്ത്രി

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും ത്രിപുര സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറിയും ആയിരുന്ന സഖാവ് ബിജൻ ധറിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി....

ഉത്ര വധക്കേസ്; ശിക്ഷാവിധി 13ലേക്ക് മാറ്റി

ഉത്ര വധക്കേസിൽ ശിക്ഷ വിധിക്കുന്നത് ഒക്ടോബർ പതിമൂന്നിലേക്ക് മാറ്റി. പ്രതിക്ക് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്നും ഭാര്യ വേദനകൊണ്ട് പുളയുന്നത് സൂരജ്....

റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ സംവരണ തത്വം പാലിക്കും: ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗകാർക്ക് ഉള്ള സംവരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ....

പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി; നിലപാടിലുറച്ച് മുന്‍ ഹരിത നേതാക്കള്‍

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ നിലപാടിലുറച്ച് മുന്‍ ഹരിത നേതാക്കള്‍. വാര്‍ത്താ....

ഉത്ര വധക്കേസ്; സൂരജ് കുറ്റക്കാരൻ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി. ഒന്നുംപറയാനില്ലെന്ന് സൂരജ് നിർവികാരനായി കോടതിയിൽ. ചുമത്തിയ കുറ്റങ്ങൾ പ്രതിയെ വായിച്ചു കേൾപ്പിച്ചു. വധശിക്ഷ....

ഇന്ന് ലോക ബാലികാദിനം; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ന് ലോക ബാലികാദിനം എല്ലാ പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മകളോടൊപ്പമുള്ള ഒരു പഴയകാല ചിത്രം....

ചവറ പാലം നിര്‍മാണം നടപ്പാക്കുന്നത് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ; മന്ത്രി മുഹമ്മദ് റിയാസ്

ചവറ പാലം നിര്‍മാണം നടപ്പാക്കുന്നത് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്....

‘ചിറകുകള്‍ വിടര്‍ത്തി അവര്‍ പറക്കട്ടെ’; ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം

ഇന്ന് ലോക ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 11-ന്....

കല്‍ക്കരി ക്ഷാമം; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം....

ഖത്തറില്‍ കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100ല്‍ താഴെ

ഖത്തറില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. ഖത്തറില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1000ല്‍ താഴെയെത്തി. ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട്....

വസിഷ്ഠഗുഹയിലെ മലയാളി സന്യാസി സ്വാമി ചൈതന്യാനന്ദപുരി സമാധിയായി

ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹയിലെ മലയാളി സന്യാസി സ്വാമി ചൈതന്യാനന്ദപുരി സമാധിയായി. പത്തനംതിട്ട ഓമല്ലൂർ പ്രക്കാനമാണ് സ്വദേശം. 1953-ൽ സന്യാസിവര്യനായ സ്വാമി....

കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി അറേബ്യ

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം.....

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ബിജൻ ധർ അന്തരിച്ചു

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ബിജൻ ധർ അന്തരിച്ചു. ത്രിപുര സംസ്ഥാന കമ്മിറ്റി മുൻ സെക്രട്ടറിയാണ്‌. കൊവിഡ്‌ ബാധിതനായി ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ ആശുപത്രിയിൽ....

പതിവു തെറ്റിക്കാതെ ഇന്നും ഇന്ധനവില കൂടി; സംസ്ഥാനത്ത് ഡീസലിന്റെ വിലയും 100 കടന്നു

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം....

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതിന്....

വിധി കാത്ത്‌ കേരളം; ഉത്ര കേസ് വിധി ഇന്ന്

ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; ജാഗ്രത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ വ്യാഴാഴ്ച വരെ....

ഒറ്റശേഖരമംഗലം പാറമടയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് നാട്ടുകാര്‍

തിരുവനന്തപുരാം ഒറ്റശേഖരമംഗലം പേരേകോണത്ത് ഷൈനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കഴിഞ്ഞദിവസമാണ് കാണാതായ ഷൈനിയെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള....

Page 102 of 1353 1 99 100 101 102 103 104 105 1,353