Top Stories
സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ; ഒന്ന് മുതല്‍ ഏഴു വരെ ഒരു സ്ട്രീം, എട്ടു മുതല്‍ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീം
ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ ആക്കണം....
നേരത്തെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.....
കോണ്‍ഗ്രസ് കൂടിയുള്ള സഖ്യമായിരുന്നുവെങ്കില്‍ ബിജെപി 5 സീറ്റുകളിലേക്ക് ചുരുങ്ങുമായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു....
രണ്ട് പതിറ്റാണ്ടായി വോട്ടിംഗ് മെഷീനാണ് ഉപയോഗിക്കുന്നത്....
ദേശീയ തലത്തില്‍ പാര്‍ട്ടിയ്ക്ക് ടിഡിപിയുമായി സഖ്യമുണ്ടായിരിക്കുമെന്നും ബന്ധം തുടരുമെന്നും കോണ്‍ഗ്രസ് ....
ഇതിനായി സംഘപരിവാര്‍ സംഘടനകളുടെ വിശാല കൂട്ടായ്മ സംഘടിപ്പിക്കാനും ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നതായാണ് വിവരം....
തുല്യ ശക്തികൾ തമ്മിലുള്ള ആവേശകരമായ മത്സരമായിരുന്നു കൊല്ലത്തെ കായിക ആസ്വാദകർക്ക് കാണാൻ കഴിഞ്ഞത്....
കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു....
തുഞ്ചന്‍സ്‌മാരക പ്രബന്ധമത്സരത്തില്‍ ശീതള്‍ രാജഗോപാല്‍ ഒന്നാം സ്ഥാനം നേടി. അക്കാദമിയുടെ 2017-ലെ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്....
തിങ്കളാഴ്‌ചയാണ് പുറംകടലിൽ മറ്റൊരു കപ്പലിലെ ടാങ്കറിലേക്ക് ഇന്ധനം നിറക്കുന്നതിനിടെ കപ്പലിൽ സ്‌ഫോടനമുണ്ടായത്....
കൊളീജിയം ശുപാര്‍ശകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് ലോകൂര്‍ വ്യക്തമാക്കി....
മാര്‍ച്ച് 31-നു മുമ്പ് അവശേഷിക്കുന്ന വീടുകളും പൂര്‍ത്തിയാക്കാന്‍ കഴിയും....
യു ഡി എഫ് കലക്ടറേറ്റ് ഉപരോധം കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ....
ഇന്ത്യ എക്ക് വേണ്ടി അക്ഷർ പട്ടേലും, സിദ്ധാർഥ് കൗളും, മായങ്ക് മാർക്കണ്ഡേയയും 2 വിക്കറ്റുകൾ വീതവും നേടി....
ആദ്യഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടമായി പ്രൈമറി സ്കൂളുകളിലെ ക്ലാസ്റൂമുകള്‍ ഹൈടെക് ആക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്....
4 ദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന കോൺക്ളേവിൽ അന്താരാഷ്ട്ര സെമിനാര്‍, ദേശീയ ആരോഗ്യ എക്‌സ്‌പോ, ബിസിനസ്സ് മീറ്റ് തുടങ്ങിയവയും ഉണ്ടാകും....
ഇടുക്കി സീറ്റിനെ ചൊല്ലി പിജെ ജോസഫിന്റെ അവകാകാശവാദം കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു....
ഏതായാലും സീറ്റ് വിഭജനം ഉടന്‍ വേണമെന്ന പൊതുനിലാപാടാണ് മുന്നണിക്കുള്ളത്....
സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി കോഓര്‍ഡിനേറ്റര്‍ ഡോ. എം വേലായുധന്‍ നായരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്....
ആലത്തൂര്‍ കോടതി വളപ്പില്‍ വച്ചായിരുന്നു സംഭവം.....
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം.....
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.....