Top Stories
ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടങ്ങും; 25 വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയരാകുന്നത്
ഇക്കുറി കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്,ആക്രമിച്ചു കളിക്കുന്നതിലാണ് കേരളം ഊന്നൽ നൽകുന്നത്....
പാടശേഖരം കൃഷിക്കായി ഒരുക്കുന്നത് കാണാൻ ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൺ ടി എൻ സീമ നേരിട്ടെത്തി ....
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അടിമാലി മന്നാങ്കണ്ടം വില്ലേജിലെ പതിനാലാം മൈല്‍ മുതല്‍ നേര്യമംഗലം വരെ വസിക്കുന്ന 100 കണക്കിന് കുടുംബങ്ങള്‍ക്ക്....
രാജ്യങ്ങൾ തമ്മിൽ നേരിടുന്ന വെല്ലുവിളികൾ, ഹൈടെക് ,ഡിജിറ്റൽ വെല്ലുവിളികൾ എല്ലാം ചർച്ചയാകും....
ഓരോ ക്ലാസിലും രണ്ട് ലൈബ്രേറിയന്മാർ ഉണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം പുസ്തകം എടുക്കാം. ഇതിനായി പ്രത്യേകം റജിസ്റ്റർ സൂക്ഷിക്കുന്നു....
സിപിഐഎം ജില്ലാ, സെക്രട്ടറി പി മോഹനൻ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു....
പ്രളയത്തില്‍ നശിച്ചുപോയ അരിയും നെല്ലും ഒഴിവാക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിരുന്നു....
ഇരുവരുടെയും കൈകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍....
സ്ത്രീധനമായി നല്‍കിയ സ്വര്‍ണത്തില്‍നിന്ന് 27 പവന്‍ അനിയത്തിയുടെ വിവാഹത്തിന് തിരിച്ചുവാങ്ങിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം....
കഴിഞ്ഞ ദിവസം പാലക്കാട് ശേഖരീപുരത്തെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്....
ബോട്ടുടമയായ അനില്‍ കുമാറിന്റെയും മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയതെന്ന് കരുതുന്ന പ്രഭുവിന്റെയും മൊഴിയില്‍ ഇരുവരും തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയെന്നാണ് വിവരം....
ഇവിഎം ഹാക്ക് ചെയ്യുന്നതിന് വേണ്ടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ബിജെപിയെ സഹായിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്....
ശബരിമല യുവതി പ്രവേശന വിധി ചോദ്യം ചെയ്ത് നല്‍കിയ നാല് റിട്ട് ഹര്‍ജികളും സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത രണ്ട്....
പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വെറും വാക്കായിരുന്നില്ല.....
നിലയക്കല്‍ പമ്പ റൂട്ടില്‍ കെഎസ് ആര്‍ടിസിക്ക് മാത്രമാണ് ഇത്തവണ സര്‍വ്വീസ് നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്....
സെറീന വില്യംസാണ് ഹാലെപ്പിനെ തോല്‍പ്പിച്ചത്....
വീണ്ടും ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് മോദിയെന്നും മുഖപത്രമായ സാമ്നയിലൂടെ ശിവസേന വിമര്‍ശിച്ചു.....
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ എം.എല്‍.എമാര്‍ക്ക് പോലും ജീവന് ഭയമാണന്ന് ബിജെപി ആരോപിച്ചു....
നവകേരളത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസനമാണ്.....
ചട്ടങ്ങൾ ലംഘിക്കാൻ സർക്കാർ സ്ഥാപനമായാലും അധികാരമില്ല....
അമൃതാനന്ദമയി ആത്മീയപ്രഭാഷണം നടത്തുമെന്നാണ് കരുതിയത്....
7 ദിവസത്തിനകം സംവരണം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ മായാവതിയെ പിന്തുണയ്ക്കാന്‍ ജാട്ടുകളോട് ആഹ്വാനം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു....