Top Stories

സുരേന്ദ്രന് വീണ്ടും തിരിച്ചടി; ശബരിമല ദര്‍ശനത്തിന് അനുമതിയില്ല

ജാമ്യവ്യവസ്ഥ നില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ഹര്‍ജി തള്ളിയത്.....

കീശ കാലിയാക്കി മോഡി ഭരണം; നാലര വര്‍ഷം കൊണ്ട് രാജ്യത്തിന്‍റെ കട ബാധ്യത വര്‍ധിച്ചത് 50 ശതമാനം

2010-2011 സാമ്പത്തകി വര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്....

രാഷ്ട്രീയ പ്രതിസന്ധി അയയാതെ കര്‍ണാടക; റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാരുമായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇന്നും ചര്‍ച്ച നടത്തും

കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗം പൂര്‍ത്തിയായുടന്‍ 76 എം.എല്‍എമാരേയും കോണ്‍ഗ്രസ് ഇന്നലെ രാത്രിയോടെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിരുന്നു....

നെല്ലിന് കീടനാശിനി തളിച്ച രണ്ടുപേര്‍ മരിച്ചു; മൂന്നു പേര്‍ ആശുപത്രിയില്‍

വേങ്ങലില്‍ പാടത്ത് ഇന്നലെ രാത്രിയാണ് സംഭവം.....

മുനമ്പം മനുഷ്യക്കടത്ത്: മുഖ്യ സൂത്രധാരൻമാരെ തിരിച്ചറിഞ്ഞു

പ്രതിയുമായി പൊലീസ് കേരളത്തിലേക്ക്....

ബിജെപിയെ ജയിപ്പിച്ച് സ്ഥാനം ഉറപ്പാക്കാന്‍ സബ് കലക്ടര്‍ക്ക് കലക്ടറുടെ സന്ദേശം

വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നതോടെ ജൈത്പൂര്‍ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി....

ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്നു അണികളെ ഒപ്പം നിർത്താൻ രമേശ് ചെന്നിത്തല; കുട്ടനാട്ടിൽ ജനസമ്പർക്കപരിപാടി സംഘടിപ്പിച്ചാണ് ചെന്നിത്തല ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എത്തിയത്

ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ചെന്നിത്തലയും കൂട്ടരും കുട്ടനാട്ടിലെത്തിയിരിക്കുന്നതെന്ന് കുട്ടനാട്ട്കാർ പറയുന്നു....

അമൃതയും രാജ്യറാണിയും വ‍ഴി പിരിയുന്നു; മെയ് 9 മുതല്‍ രണ്ട് വണ്ടികളായി ഓടിത്തുടങ്ങും

മെയ് 9 മുതലാണ് രണ്ട് തീവണ്ടികളാകുന്നത്. ഒപ്പം സമയക്രമത്തിനും, യാത്ര തിരിക്കുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ട്....

മകരമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട നാളെ അടയ്ക്കും; തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളെ പെട്ടന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനുമായി: അഡ്വ.എന്‍ വിജയകുമാര്‍

നാളെ രാവിലെ നട തുറന്ന് ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ യോഗദണ്ഡും ദരിപ്പിച്ച് പന്തളം രാജപ്രതിനിധിക്ക് ദർശനം നൽകി നടയക്കും....

പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം വേണം; കേരളത്തില്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ രാജ്യത്തിനാകെ മാതൃക

കേരളത്തിൽ നടപ്പാക്കുന്ന പ്രവാസി ക്ഷേമത്തിന‌് ആനുപാതികമായി തുക അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു....

എൻആർഇജി വർക്കേഴ‌്സ‌് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കൊല്ലത്ത്; പ്രതിനിധി സമ്മേളനം കോടിയേരിയും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും

തൊഴിലുറപ്പുനിയമം നൽകുന്ന നിയമപരമായ അവകാശങ്ങൾ നടപ്പാക്കുമെന്ന‌് ഉറപ്പുവരുത്താനും ശക്തമായ പ്രക്ഷോഭങ്ങൾക്ക‌് സമ്മേളനം രൂപം നൽകും....

ദസോള്‍ട്ടിന് മോഡി സര്‍ക്കാര്‍ നല്‍കിയത് കോടികള്‍; റഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് 6696 കോടി രൂപ അധിക വില നല്‍കി

2007ൽ കേന്ദ്രസർക്കാരും ദസോൾട്ടുമായുണ്ടാക്കിയ ധാരണപ്രകാരം ഒരു വിമാനത്തിന‌് 79.3 ദശലക്ഷം യൂറോയാണ‌് നൽകേണ്ടിയിരുന്നത‌്....

മുസ്ലീമായ സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന തെലങ്കാനയിലെ ഏക ബിജെപി എംഎല്‍എ

രണ്ട‌് ദിവസത്തിനുള്ളിൽ പുതുതായി തെരഞ്ഞെടുക്കുന്ന സ‌്പീക്കറുടെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന‌് രാജാ സിങ‌് പറഞ്ഞു....

ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം കേരളത്തില്‍ നടക്കില്ല: പന്ന്യന്‍ രവീന്ദ്രന്‍

ജനങ്ങളെ വഞ്ചിച്ച പാര്‍ടിയാണ് ബിജെപിയും നരേന്ദ്രമോഡിയും....

തൃശ്ശൂര്‍ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം

തൃശ്ശൂര്‍ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ

നിലവില്‍ കൊല്ലം എം പി കൂടിയായ ഇദ്ദേഹം തന്നെ ഇത്തവണയും മല്‍സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ്....

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ 75 എം.എല്‍എമാര്‍ പങ്കെടുത്തു

വിമത എം.എല്‍എമാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കോണ്‍ഗ്രസ് തീരുമാനിക്കും....

വൈദികരും സന്യസ്തരും അച്ചടക്കലംഘനം നടത്തിയാല്‍ കടുത്ത നടപടി നിര്‍ദേശിച്ച് സീറോ മലബാര്‍ സഭാ സിനഡ്

സഭ നിയോഗിക്കുന്ന വക്താക്ക‍ളോ മീഡിയ കമ്മീഷനോ നല്‍കുന്നവ മാത്രമാകും ഔദ്യോഗിക വാര്‍ത്തകള്‍....

51 യുവതികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ശബരിമലയില്‍ എത്തിയതില്‍ കൃത്രിമമില്ലെന്ന് വിലയിരുത്തല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ നടത്താനാകില്ല എന്നതും ഇതിലൂടെ വ്യക്തമാകുന്നു....

Page 1024 of 1353 1 1,021 1,022 1,023 1,024 1,025 1,026 1,027 1,353