Top Stories
വിദേശത്ത് നിന്നും രഹസ്യമായി കടത്തിയ 2.316 കിലോഗ്രാം സ്വർണവുമായി രണ്ടുപേർ നിലമ്പൂരിൽ പൊലീസ് പിടിയിൽ
എയർപോർട്ടിൽ സ്കാനിംഗിൽ തെളിയാതിരിക്കാൻ പ്രത്യേകം കവറിംഗ് ചെയ്താണ് ഒളിപ്പിച്ചിട്ടള്ളത്....
അഹമ്മദാബാദിൽ നടന്ന ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന നിക്ഷേപ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്....
കേസെടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നതിന് പകരം ആണ് ക്ലാസ് നൽകുക....
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് നാഗേശ്വർ റാവു ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി....
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാന്‍ എത്തിയത്....
പദ്ധതിയുമായി സഹകരിക്കാന്‍ കൂടുതല്‍ ബാങ്കുകളുമായും പട്ടിക വികസന കോര്‍പ്പറേഷനുമായും കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോഓപ്പറേറ്റീവ് സൊസൈറ്റിയുമായും ധാരണാപത്രം....
7564 യുവതികള്‍ ദര്‍ശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരുന്നു....
നിലവില്‍ കേസന്വേഷിക്കുന്ന സംഘത്തെ സഹായിക്കാന്‍ ക്രൈംബ്രാഞ്ചിന് ഡിജിപി നിര്‍ദേശം നല്കി.....
ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയിലാണ് കോടിയേരിയുടെ വെല്ലുവിളി.....
ഒളിവില്‍ കഴിയുകയായിരുന്ന ബോബിനെ മധുരയില്‍ നിന്നാണ് പിടികൂടിയത്.....
120 പേർക്കെതിരെ കേസെടുത്തു....
പരിഹാരം കാണുന്നതിനായി ഒന്‍പത് ഇന ആവശ്യങ്ങളാണ് കര്‍ഷക സംഘം മുന്നോട്ട് വെച്ചിട്ടുള്ളത്.....
അതേസമയം സിബിഐയിലെ മറ്റു മൂന്നു ഉന്നത ഉദ്യോഗസ്ഥരുടേയും സര്‍വ്വീസ് കാലാവധി വെട്ടിച്ചുരുക്കി....
ട്രോള്‍ ഒരു സാഹിത്യ ശാഖയായിരുന്നെങ്കില്‍ നമുക്ക് നിരവധി സാഹിത്യകാരന്മാരെ കിട്ടിയേനെ. രാഷ്ട്രീയക്കാരും സിനിമാക്കാരുമാണ് ട്രോളന്മാരുടെ ഇരകള്‍. കാരണം അവരുടെ ജനപ്രീതി....
ഇപ്പോള്‍ ചിന്നമ്മുവിനെയും ക്ലിന്റിന്റെ ഓര്‍മ്മകളെയും അനാഥമാക്കി ജോസഫ് ചേട്ടനും യാത്രയായിരിക്കുന്നു....
ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സ്വീകരിച്ച സുവ്യക്തമായ നിലപാട് ജാഥയില്‍ ചര്‍ച്ച ചെയ്യും....
ആലപ്പാട്ടെ ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി കടൽഭിത്തി ശക്തിപ്പെടുത്തുമെന്നും പുലിമുട്ട് അടിയന്തരമായി നിർമ്മിക്കുമെന്നും വ്യവസായമന്ത്രി സമരസമിതിക്കാർക്ക് ഉറപ്പ് നൽകി....
നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി....
കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്....
മഞ്ഞുമ്മലിലെ ഭാര്യാഗൃഹത്തിലേക്ക് കൊണ്ടുപോകുന്ന ജോസഫിന്റെ മൃതദേഹം ഗവ. മെഡിക്കല്‍ കോളേജിന് കൈമാറും....
ഗുര്‍മീതും കൂട്ടാളികളും ചെയ്ത ക്രൂര കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയില്‍ കുറഞ്ഞൊന്നും നല്കാന് കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു....
2017- 18 വര്‍ഷത്തിൽ കെയ്മന്‍ ദ്വീപിൽ നിന്ന് 8300 കോടി നിക്ഷേപം നടത്തിയത് ആരൊക്കെയെന്ന് പരസ്യപ്പെടുത്താൻ ആർ ബി....