Top Stories

കല്‍ക്കരി ക്ഷാമം രൂക്ഷം; മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകൾ അടച്ചുപൂട്ടി

കല്‍ക്കരി ക്ഷാമം രൂക്ഷം; മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകൾ അടച്ചുപൂട്ടി

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിലെ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോള്‍ മഹാരാഷ്ട്ര നേരിടുന്നത്.....

‘മണ്ണിനേയും, മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും സൗമ്യനുമായ ഒരു മനുഷ്യൻ’; ബെന്യാമിന് അഭിനന്ദനം നേർന്ന് മന്ത്രി വീണാ ജോർജ്

നാൽപ്പത്തിയഞ്ചാമത് വയലാർ അവാർഡിന് അർഹനായ എഴുത്തുകാരൻ ബെന്യാമിന് അഭിനന്ദനമറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മണ്ണിനേയും, മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന സത്യസന്ധനും....

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി പടരുന്നു; ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്

അസമിലെ ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു. രണ്ട് ജയിലുകളിലായി ഒരു മാസത്തിനിടെ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത് 85 പേർക്ക്. നാഗോണിലെ....

ചെർപ്പുളശ്ശേരിയിൽ ടയർ കടയിൽ നിന്ന് പണം കവർന്ന സംഭവം; മോഷ്ടാവ് പിടിയിൽ

ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ ടയർ കടയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. ബംഗാൾ സ്വദേശി ജുൽ മത്ത് സഹയെയാണ്....

മലപ്പുറത്ത് 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാൾ പിടിയിൽ

മലപ്പുറത്ത് 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.....

സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി; നേതാക്കൾ ‘ലെഫ്റ്റാ’യി

സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. ഔദ്യോഗിക ബിജെപി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നേതാക്കൾ ലെഫ്റ്റായി. പി കെ കൃഷ്ണ ദാസ്, എം....

കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ബി ജെ പി അനുകൂല നിലപാട്; പ്രശാന്ത് ഭൂഷൺ

കോർപ്പറേറ്റ് മാധ്യമങ്ങൾ ബി ജെ പി അനുകൂല നിലപാടാണ് പ്രചരിപ്പിക്കുന്നതെന്ന് അഡ്വക്കേറ്റ്പ്രശാന്ത് ഭൂഷൺ. ബിജെപി നേതാവിനൊപ്പം എൻ സി ബി....

യുവതിയുമായി ബന്ധം; ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു

യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു. ശേഷം മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഘട്ട് ജില്ലയിലെ പ്രേംപുര....

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്ച രാവിലെ....

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍; തുറന്നടിച്ച് പി ടി തോമസ്

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍ ആണെന്ന് തുറന്നടിച്ച് പി ടി തോമസ്. ഒരുകാലത്ത് എ ഗ്രൂപ്പിന്റെ നേതൃത്വസ്ഥാനത്ത് ഉണ്ടായിരുന്ന....

മഹാരാജാസ് കോളേജില്‍ അനധികൃതമായി മുറിച്ചു കടത്താന്‍ ശ്രമിച്ച തടികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

എറണാകുളം മഹാരാജാസ് കോളേജിലെ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തുന്നു എന്ന് പരാതി. കടത്താന്‍ ശ്രമിച്ച മരങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.....

കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കഴക്കൂട്ടം ചന്തവിളയിലാണ് അപകടം നടന്നത്. എറണാകുളം കോതമംഗലം സ്വദേശി....

അവസാനവർഷ വിദ്യാർത്ഥികൾക്ക് പ്രത്യേക അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിച്ച് സാങ്കേതിക സർവകലാശാല

അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക അക്കാഡമിക് കലണ്ടർ സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ചു. ക്യാംപസ് പ്ലേസ്മെന്റുകൾ, പരീക്ഷകൾ, മൂല്യനിർണയം, ഇന്റെൺഷിപ്പുകൾ, പഠ്യേതര....

കെപിസിസി പുനഃസംഘടന കഴിഞ്ഞാൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടാവില്ല; വിഡി സതീശൻ

കെപിസിസി പുനഃസംഘടന ചർച്ച പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ. കെപിസിസി പുനസംഘടന കഴിഞ്ഞാൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ഉണ്ടാവില്ലെന്നും....

റഷ്യയില്‍ വിമാനം തകര്‍ന്നു വീണു; 16 മരണം

സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. ആറ് പേരെ രക്ഷപ്പെടുത്തി. 22 പേരുമായി യാത്ര ചെയ്ത എല്‍-410(L-410)....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,....

നാഗ്പൂരിൽ ബിജെപിക്ക് കൂട്ടത്തോൽവി

ആർഎസ്എസ്സിന്‍റെ ശക്തികേന്ദ്രമായ നാഗ്പൂരിൽ ബിജെപിയുടെ ശക്തിക്ഷയിക്കുന്നു. ബിജെപിക്ക് നാഗ്പൂരില്‍ ജനസമ്മതി നഷ്ടപ്പെട്ടതാണ് പ്രധാന കാരണങ്ങളിലൊന്ന്. അതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം....

ആഡംബര കപ്പലിലെ ലഹരി പാർട്ടി: ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിൽ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിലായി. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാൾ. ഇതോടെ....

സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു. കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുന്നത്. അടുത്ത....

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പേ പാര്‍ക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി പിടിയില്‍. പൂജപ്പുര സ്വദേശി....

ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ ബാൽകി സംവിധാനം ചെയ്യുന്ന....

മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്നമായി പരിഗണിക്കേണ്ടതുണ്ട്; മുഖ്യമന്ത്രി

മാനസിക അനാരോഗ്യം ഒരു സാമൂഹ്യപ്രശ്നമായി കൂടെ പരിഗണിക്കേണ്ടതുണ്ടെന്ന് ലോക മാനസികാരോഗ്യ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി....

Page 103 of 1353 1 100 101 102 103 104 105 106 1,353