Top Stories
പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; 2019ല്‍ സ്വദേശിവത്കരണം ഇരട്ടിയാക്കും
2019ലും വരും വര്‍ഷങ്ങളിലും ഇത് തന്നെയാവും ഭരണകൂടത്തിന്റെ മുന്‍ഗണനയെന്നും റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി....
ഡയറക്ടറുടെ ചുമതലയില്‍ തിരികെ പ്രവേശിച്ച അലോക് വര്‍മ്മ താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു ഇറക്കിയ സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കി....
താൽക്കാലിക നിയമന കാലാവധി പെൻഷന് പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്....
പണിമുടക്ക് ചരിത്രം സൃഷ്ടിച്ചതായും തൊഴിലാളി വർഗത്തിന്‍റെ ഉയർത്തെഴുന്നേൽപ്പാണിതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു....
ഹിൽടോപ്പിന് പുറമെ പമ്പയിലെ മറ്റ് പ്രദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും സമിതി പരിശോധന നടത്തി....
രണ്ട് സംഭവങ്ങളിലും പോലീസ് കേേസെടുത്ത് അന്വേേഷണം ആരംഭിച്ചു....
രാജ്യസഭയിലും ബില്‍ പാസാക്കാനായി കേന്ദ്രസര്‍ക്കാര്‍ ഒരു ദിവസത്തേക്ക് സഭ നീട്ടിയിരുന്നു....
പൊലീസും വ്യാപാരികളും സംഘടിച്ചപ്പോള്‍ കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഓടിക്കറിയ സംഘം അവിടെ നിന്നാണ് കലാപാഹ്വാനം നടത്തിയത്....
ബിജെപി പ്രവര്‍ത്തകര്‍ ഇടപ്പെട്ട് രമ്യയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ആരും നിര്‍ബന്ധിച്ചത് കൊണ്ടല്ല എന്നും സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങി വന്നതെന്നും ജഗദീഷ് പറഞ്ഞു....
പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്.....
8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.....
ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും....
കക്കൂസിൽ പോകാൻ ജയിലിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാകാൻ സാധ്യത....
നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മോന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.....
ഉന്നതതല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം ജസ്റ്റീസ് എ കെ സിക്രി പങ്കെടുക്കും....
ഹിമാചലിന് വേണ്ടി അർപിത് എൻ ഗുലേറിയ അഞ്ച് വിക്കറ്റ് വീഴ്ത്തി....
രു മാസം 3 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്....
ഈ മാസം പുറത്തിറങ്ങുന്ന ഓർമ ക്കുറിപ്പുകളുടെ പുസ്തകം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു....
കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ് സംഭവം....
അഖിലേന്ത്യാ പണിമുടക്കായിരുന്നതിനാൽ ചൊവ്വാഴ്ച ലോക്കൽ ട്രെയിനിൽ യാത്രക്കാർ താരതമ്യേന കുറവായിരുന്നു....
നിലവിൽ പേരാമ്പ്ര സ്റ്റേഷൻ പരിധിയിൽ പോലീസ് ആക്ട് പ്രകാരമുള്ള നിരോധനമുണ്ട്....