Top Stories
കുട്ടിക്രിക്കറ്റിന്റെ ആവേശം കാര്യവട്ടത്തേക്ക് ?; ഇരുപത് വേദികളുള്ള സാധ്യതാ പട്ടികയില്‍ തിരുവനന്തപുരവും
ഹോം ഗ്രൗണ്ടില്‍ മൂന്ന് മത്സരം മാത്രമേ കളിക്കാന്‍ സാധിക്കൂ എന്നും ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്....
ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതിനിതിരെ സാക്കിയ ജാഫ്രി നല്‍കിയ മറ്റൊരു ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്....
എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി രാവിലെ 10.30ന് ദില്ലിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും....
പ്രസംഗം കുറ്റകരമാണെന്ന് സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു....
പ്രവര്‍ത്തകരുടെ അസാനിധ്യവും,നിസഹകരണവും കാരണം സെക്രട്ടറിയേറ്റിന് മുന്നിലെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമരം ദിനം പ്രതി മെലിയുകയാണ്....
തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന മിക്ക ഡയറക്ടറേറ്റുകളും തുറന്നില്ല....
പൊന്നമ്പലമേട്ടില്‍ അവസാനമായി വിളക്ക് കത്തിച്ചത് കുഞ്ഞന്‍ എന്നയാളാണെന്നും ഉടുമ്പാറ മലയിലെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് പികെ സജീവ് ആദ്യ ദീപം പകരും....
നാളിതുവരെ തൊഴില്‍ സൃഷ്ടിക്കാതെ ഇനി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു കൊണ്ടുവരുന്ന ബില്ലിന്റെ ഉദ്ദേശവും സഭയില്‍ വിമര്‍ശിക്കപ്പെട്ടു....
സുപ്രീം കോടതി വരെ പോയിട്ടു പോലും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായി വന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു....
തമിഴ്‌നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി പോരാടി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് അപ്‌സര....
തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിലെ മോദി സര്‍ക്കാരിന്റെ പരാജയമാണ് ബില്ലിലൂടെ വെളിവായതെന്നും പിബി....
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നില്ല....
മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വ്വതി പുത്തനാറിന് ഇന്ന് പുതുരൂപം കൈവന്നിരിക്കുന്നു....
മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട്ടിലും വന്‍ ആരാധകര്‍.....
ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു....
ഭക്തർ ഇവരെ തടഞ്ഞില്ല പകരം ദർശനത്തിനു വഴിയൊരുക്കി....
ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാവുന്നവർക്ക് നഷ്ടപരിഹാര പദ്ധതി പ്രഖ്യാപിക്കണം, ആൾക്കൂട്ട ആക്രമണങ്ങളെ നേരിടാൻ ജില്ലാ തലത്തിൽ റാപിഡ് ആക്ഷൻ ടീമുകൾ രൂപീകരിക്കണം....
അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്‍റേതാണ് വിധി....
തിങ്കളാഴ്ചയാണ് അതുല്‍ ദാസിന് പേരാമ്പ്ര ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്....
തൊഴില്‍ മേഖലയില്‍ വേതനം കുറയുകയും, തൊഴില്‍ സാഹചര്യങ്ങളും സൗകര്യങ്ങളും കുറയുകയും ചെയ്യുമ്പോള്‍ പണിമുടക്കി സമരത്തിനിറങ്ങുക എന്നത് പുതിയ കാര്യമല്ല....
കേരള ബാങ്കിന‌് റിസർവ‌് ബാങ്ക‌് തത്വത്തിൽ അംഗീകാരം നൽകിയപ്പോൾ നിർദ്ദേശിച്ച വ്യവസ്ഥകളിൽ രണ്ടെണ്ണമൊഴിച്ച‌് ഇതിനകം നടപ്പാക്കി....
പണിമുടക്ക് തൊഴിലാളിവർഗ പോരാട്ടത്തിലെ ചരിത്ര സംഭവമാകുമെന്ന് സംയുക്ത ട്രേഡ‌് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു....