Top Stories

മുംബൈയിൽ നാളെ മുതൽ ബെസ്റ്റ് സമരം; ജനജീവിതം ദുസ്സഹമാക്കും

തൊഴിലാളികളുടെ ഇടയിൽ നടത്തിയ വോട്ടെടുപ്പിൽ 95 ശതമാനം പേരും സമരത്തെ അനുകൂലിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു....

സുപ്രീം കോടതി വിധിക്കും ലിംഗനീതിക്കും ഒപ്പമാണ് ആര്‍എസ്പി; ശബരിമല വിഷയത്തില്‍ എന്‍കെ പ്രേമചന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം

ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്മുന്നണിക്ക് ഉണ്ടാകുമെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി....

സര്‍ക്കാരിനെതിരെ വിമോചന സമരത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല വിഷയം മുതല്‍ എന്‍എസ്എസിന്‍റെ സമദൂര നിലപാട് കപടമാണെന്ന് സമൂഹത്തില്‍ പരസ്യമായതാണ്....

ശബരിമല യുവതീ പ്രവേശനം: കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാവുന്നു

ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ആഗ്രഹിക്കുന്നത്....

ഉള്ളുലയ്ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി; പേരന്‍പിന്‍റെ ട്രെയിലര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു....

തമി‍ഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വരണം; പിണറായി ആദര്‍ശ ധീരനായ നേതാവെന്നും തമി‍ഴ് സിനിമാ താരം സത്യരാജ്

നാല്‍പ്പത്തിയൊന്ന് വര്‍ഷമായി താന്‍ സിനിമയിലുണ്ട് തനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു....

ആസിഡ് ബിജുവിന് പ്രിയം സ്ത്രീകളുടെ മാല; പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയില്‍

പല തവണകളിലായി എട്ടുവര്‍ഷത്തിലധികം പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്....

ഏ‍ഴുവര്‍ഷത്തിന് ശേഷം ഇന്ത്യ ഏഷ്യന്‍ കപ്പ് മൈതാനത്തേക്ക്; എതിരാളികള്‍ തായ്‌ലൻഡ്

24 തവണ ഏറ്റുമുട്ടിയപ്പോൾ 12 തവണ വിജയം തായ്‌ലൻണ്ടിന് ഒപ്പം നിന്നു. 5 തവണ മാത്രമാണ് ഇന്ത്യക്ക് ജയം കണ്ടെത്താൻ....

നിക്ഷേപ വളര്‍ച്ച കുത്തനെ താ‍ഴോട്ട്; നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ തൊ‍ഴിലവസരങ്ങള്‍

2004നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത‌്. നിക്ഷേപങ്ങളിലെ ഇടിവ‌് തൊഴിൽവളർച്ചയെ കാര്യമായി ബാധിച്ചു....

തുടരുന്നത് സംഘടിതമായ ആര്‍എസ്എസ് കലാപം; ആഹ്വാനം സംസ്ഥാന നേതാക്കള്‍ നേരിട്ടിറങ്ങി

കണ്ണൂർ ജില്ലയിൽ പൊലീസ് പട്രോളിങ്ങും പരിശോധനയും ശക്തമാക്കി....

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും: കെകെ ശൈലജ ടീച്ചര്‍

ആശുപത്രി സമുച്ചയത്തിന്റെയും അക്കാദമിക്ക് ബ്ലോക്കിന്റെയും റസിഡൻഷ്യൽ കോംപ്ലക്സിന്റെയും നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി....

പാലക്കാട് പട്ടയ മേള: മൂവായിരത്തിലേറെ ഭൂരഹിതര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു

ജില്ലയിലെ എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു....

പുകസാ നവകേരള സാംസ്‌കാരിക യാത്രകള്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും

പ്രളയം കേരളത്തെ തകർത്തുവെങ്കിലും അതിനെ പ്രതിരോധിക്കുന്നതിൻ കേരളം പ്രകടിച്ചിച്ച മതേതര ജനകീയ ഐക്യം അവിസ്മരണീയമാണ്....

കോഴിക്കോട് മിഠായി തെരുവ് അക്രമം: കലാപാഹ്വാനത്തിന് കേസ് 150 ലേറെ പേര്‍ക്കെതിരെ കേസ് 27 പേര്‍ അറസ്റ്റില്‍

അധികം കളിച്ചാല്‍ പള്ളികളും പൊളിക്കുമെന്നും മുസ്ലിം വ്യാപാരികളെ വെറുതെവിടില്ലെന്നും അക്രമികള്‍ വിളിച്ചുപറഞ്ഞു....

കണ്ണൂരില്‍ കലക്ടറുടെ നേതൃത്വത്തില്‍ സമാധാന യോഗം ചേര്‍ന്നു രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ നടത്തരുതെന്ന് ആഹ്വാനം

ഈ നിർദേശം യോഗത്തിൽ വെച്ച് തന്നെ ഇരുപാർട്ടികളുടെയും നേതാക്കൾ എല്ലാ കീഴ്ഘടകങ്ങൾക്കും നൽകി....

ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി പതിനാല് വരെ നീട്ടി

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുത്തത്....

ദേശീയ പണിമുടക്കില്‍ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കി; ശബരിമല തീര്‍ത്ഥാടകര്‍ക്കും തടസമുണ്ടാവില്ല: എളമരം കരീം

നിര്‍ബന്ധിച്ച് ഒരു കടയും അടപ്പിക്കില്ല. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു....

അക്രമം അഴിച്ചുവിട്ട് യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആര്‍എസ്എസ് ശ്രമം; സിപിഐഎം പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം; ഇവരുടെ പ്രകോപനത്തില്‍ വീഴരുത്: കോടിയേരി

ആർഎസ്‌എസ്‌ ഭീഷണിക്ക്‌ വിധേയരാകാതെ പ്രവർത്തിക്കുന്ന നല്ലൊരു വിഭാഗം പൊലീസ്‌ ഉദ്യോഗസ്ഥർ കേരളത്തിൽ ഉള്ളതുകൊണ്ടാണ്‌ അവരുടെ ഉദ്ദേശ്യം കേരളത്തിൽ നടപ്പാകാത്തത്....

Page 1034 of 1353 1 1,031 1,032 1,033 1,034 1,035 1,036 1,037 1,353