Top Stories
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം; താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയിൽ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. പഞ്ചാബിലും ,രാജസ്ഥാനിലും, യുപിയിലും പവർകട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ്. അതേസമയം, ഉപയോഗത്തിലുണ്ടായ....
കന്നഡ നടന് സത്യജിത്ത് അന്തരിച്ചു. 72 വയസായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. അറുനൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.....
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഇന്നു മുതൽ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായിട്ടോ, പി....
ഇറാൻ മുൻ പ്രസിഡന്റ് അബുൽഹസൻ ബനി സദർ അന്തരിച്ചു. 88 വയസായിരുന്നു. തെക്കുകിഴക്കൻ പാരീസിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം .....
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ ഹരിതാ നേതാക്കൾ വനിതാ കമ്മീഷനു മൊഴി....
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചു തകർത്തു. പേ ആൻഡ് പാർക്കിംഗിലെ പത്തൊൻപത് വാഹനങ്ങളുടെ ഗ്ലാസുകളാണ്....
ബത്തേരിയിൽ തെരെഞ്ഞെടുപ്പ് ഫണ്ടായി ബിജെപി മൂന്നരക്കോടി രൂപയെത്തിച്ചെന്ന രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് സി പി ഐ എം. ഇക്കാര്യങ്ങളിൽ....
മാർക്ക് ജിഹാദ് പരാമർശത്തിൽ പരാതിയുമായി കേരളം. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കത്തയച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ....
ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ബിജെപി ദേശീയ നേതൃത്വം....
തിരുവനന്തപുരത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെഞ്ഞാറമൂട്....
വിവാദത്തിന് പിന്നാലെ ഡിമാന്‍ഡ് കൂടി ജനകീയ ഹോട്ടലിലെ ഭക്ഷണം കോഴിക്കോട് ജില്ലയിലാണ് ജനകീയ ഹോട്ടലിലൂടെ ഏറ്റവുമധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നാണ്....
അമൃത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം....
കൊല്ലം ഉത്രാ വധക്കേസിൽ വിധി നാളെ. ഉത്ര മരിച്ച് ഒരു വർഷവും, 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം....
കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അന്തിമ പട്ടിക ഹൈക്കമാൻഡിൻ്റെ അംഗീകാരത്തിനായി കെ സുധാകരനും വിഡി സതീശനും ചേർന്ന് സമർപ്പിച്ചിരുന്നു.....
ഇന്ധനവില സർവകാല റെക്കോർഡിൽ. ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച് രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 38 പൈസയും പെട്രോളിന് 32....
ഐപിഎൽ ക്രിക്കറ്റ് പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. റിഷാഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ....
ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ 12 മണിക്കൂർ....
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും. കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുന്നത്.....
ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ഇന്ന്. 13-ാം റൗണ്ട് ചർച്ചയാണ് രാവിലെ 10.30-ന് മോള്‍ഡോയിൽ നടക്കുക. അരുണാചൽ പ്രദേശിലെ....
പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കി ഐടി സമിതിയുടെ അധ്യക്ഷനായി ശശി തരൂർ എംപിയേയും, സമിതി അംഗമായി....
പട്ടാമ്പിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡൈവ്രർ മരിച്ചു. പട്ടാമ്പി പൊന്നത്താഴത്ത് നാസറാണ്(55)മരിച്ചത്. ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്....
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2019-ല്‍ പുറത്തിറങ്ങിയ ചിത്രം ജല്ലിക്കട്ടിന്റെ കന്നഡ റീമേക്ക് ‘ഭക്ഷകരു’വിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍....