Top Stories
പുതിയ ആര്‍ബിഐ ഗവര്‍ണറുടെ യോഗ്യത എംഎ ഹിസ്റ്ററി മാത്രം; സാമ്പത്തിക വിദ്യാഭ്യാസ യോഗ്യതയില്ലാത്തയാള്‍ ആര്‍ബിഎെ തലപ്പത്തെത്തുന്നത് ആദ്യം
ഫിനാന്‍സ് സെക്രട്ടറി എന്ന രീതിയില്‍ ശക്തികാന്ത്ദാസിന്റെ പ്രവര്‍ത്തനം അഴിമതി നിറഞ്ഞതാണന്ന ആക്ഷേപം ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചു....
ഹിന്ദുത്വ വർഗീയ വോട്ടിംഗ് ബാങ്കുകളെ ഒന്നിപ്പിക്കാൻ ദളിതർക്കും മുസ്ലീങ്ങൾക്കും എതിരെ ഉയർന്നുവരുന്ന ആക്രമണങ്ങൾ രാജ്യത്താകമാനം കഴിഞ്ഞ നാളുകളില്‍ നമ്മള് കണ്ടു....
മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള മികച്ച സൗകര്യം ഇവിടെയുണ്ട്....
പ്രതികളെ ഉടന്‍ പിടികൂടെണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു....
വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് ഉര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നതയാണ് രാജിക്ക് വഴിയൊരുക്കിയത്....
പല മണ്ഡലങ്ങളിലും സിപിഐഎം ഇത്തവണ വോട്ട് നിലയും മെച്ചപ്പെടുത്തിയിട്ടുണ്ട്....
ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.....
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക നയങ്ങളില്‍ നിന്നുളള മാറ്റമാണ്....
രാജസ്ഥാനിലും ഛത്തീസ്ഗഡിലും തോല്‍ക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് കക്കഡെ പറയുന്നു....
ലോകസഭാ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് നല്കുന്ന പാഠങ്ങളിലൊന്നിതാണ്....
പാര്‍ട്ടിയ്ക്ക് ഒരു ഇടവേളയ്ക്കു ശേഷമാണ് ഹിന്ദി മേഖലയില്‍ നിയമസഭാ പ്രാതിനിധ്യം ലഭിയ്ക്കുന്നത്....
എല്ലാ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടുകളുടെ വര്‍ധനവ് സിപിഐഎം നേടിയിരിക്കുന്നത്....
ധോദ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ത്ഥി പേമാറാം 46863 വോട്ടുകളുമായി രണ്ടാംസ്ഥാനത്താണ്....
ധോദ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ത്ഥി പേമാറാം 46863 വോട്ടുകളുമായി രണ്ടാംസ്ഥാനത്താണ്....
ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ച രാജസ്ഥാനില്‍ സിപിഐഎം രണ്ടിടത്ത് ലീഡ് ചെയ്യുന്നു.....
കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത്.....
കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണം.....
വസുന്ധരരാജെ സിന്ധ്യയും ലീഡ് ചെയ്യുന്നുണ്ട്.....
കോണ്‍ഗ്രസ് മുന്നേറ്റം....
പ്രതിപക്ഷം ഉയര്‍ത്തിയ വിമാന യാത്രാ ധൂര്‍ത്ത് ആരോപണം വസ്തുതാ വിരുദ്ധമെന്ന് തെളിഞ്ഞു....
നാടകം ഇവിടെ കാണാം....
പ്രശ്നം നിലനില്‍ക്കുന്ന പിറവം പള്ളിക്ക് മുന്നില്‍ സംഘര്‍ഷം.....