Top Stories

എെഎഫ്എഫ്കെ : മേളയില്‍ മത്സരിക്കാന്‍ അര്‍ജന്‍റീനയില്‍ നിന്നും രണ്ട് യുവതികള്‍

അടുത്ത മേളയുടെയും ഭാഗമാകണം എന്നതാണ് ഇവരുടെ ആഗ്രഹം....

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനാചരണം

വിമാനത്താവളത്തിനാവശ്യമായ ഭൂമി പൂർണമായും ഏറ്റെടുത്തുനൽകിയത‌് സംസ്ഥാന സർക്കാരാണ‌്....

ബുലന്ദ്ശഹര്‍ കൊലപാതകം: പൊലീസ് നിസ്സംഗത തുടരുന്നു; പ്രധാന പ്രതികള്‍ ഇപ്പോ‍ഴും ഒളിവില്‍

കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങ്ങിനെ അവഹേളിച്ച് സ്ഥലം എം.പി.യും ബിജെപി നേതാവുമായ രാജേന്ദ്ര അഗര്‍വാള്‍ രംഗത്ത് എത്തി....

രണ്ടാമൂഴം കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ അപ്പീലിൽ കോടതി ഇന്ന് വാദം കേൾക്കും

ചിത്രം നിർമ്മിക്കാമെന്നേറ്റ ബി ആർ ഷെട്ടി പിൻ വാങ്ങിയിരുന്നു....

പാര്‍ലമെന്റിനകത്തും പുറത്തും ബിജെപിക്കെതിരെ യോജിച്ച നീക്കത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍

ഫലം തിരിച്ചടിയാണെങ്കില്‍ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാവും എന്നത് ബിജെപിക്ക് ആശങ്ക നല്‍കുന്നു....

ആർത്തവം അശുദ്ധമല്ല; സധൈര്യം മുന്നോട്ട്; പൗരാവകാശവും ലിംഗഭേദമില്ലാത്ത സമത്വവും ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ്

സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൗരാവകാശവും ലിംഗഭേദമില്ലാത്ത സമത്വവും ഉറപ്പുവരുത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങൾ ഇന്ന് മുതൽ ഏറ്റെടുക്കുകയാണ്. ഭരണഘടനപോലും ലംഘിച്ചുകൊണ്ട് സ്ത്രീകളെ....

എെഎഫ്എഫ്കെ; പ്രേക്ഷകരെ പിടിച്ചിരുത്തി ഇത്തവണയും കിം കി ഡക്ക്; ഹ്യൂമണ്‍ സ്‌പേസ് ടൈം ആന്‍റ് ഹ്യൂമണ്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത് നിറഞ്ഞ കൈയ്യടിയോടെ

ബെര്‍ലിന്‍, ഗോവ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പെടെയുള്ള മേളകളില്‍ നിരൂപക പ്രശംസ നേടിയ ചിത്രത്തിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു ഐ.എഫ്.എഫ്.കെ.യിലേത്....

ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതങ്ങള്‍ ഒരേ വേദിയില്‍; ജുഗല്‍ബന്ദി രാവിലലിഞ്ഞ് തലസ്ഥാന നഗരി

ഇതാദ്യമായിട്ടാണ് പ്രസിദ്ധ സംഗീതജ്ഞരായ രവിചാരിയും ,ശ്രീരജ്ഞിനി കോടം പളളിയും ജുഗൽബന്ദിയിൽ ഒന്നിക്കുന്നത്....

അ‍ഴിമതി: യുഡിഎഫ് നേതൃത്വത്തിലുള്ള മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി

ഭരണസ്തംഭനം ഒഴിവാക്കാന്‍ മാഞ്ഞൂര്‍ ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ സി വി അഞ്ജനയെ പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു....

കലോത്സവത്തിന് കൊടിയിറങ്ങി; ചരിത്രം തിരുത്തി കലാകിരീടം പാലക്കാടിന്; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോ‍ഴിക്കോടിന് രണ്ടാം സ്ഥാനം

കി‍ഴക്കിന്‍റെ വെനീസില്‍ നിന്ന് തുളുനാട്ടിലേക്കുളള യാത്രക്കൊരുങ്ങുന്പോള്‍ ഒത്തൊരുമയില്‍ മുന്പോട്ടുള്ള വ‍ഴിയില്‍ പകര്‍ത്താവുന്ന മാതൃകയാണ് 59മത് സ്കൂള്‍ കലോത്സവം....

ബുലന്ദ്ഷഹര്‍ അക്രമണത്തിന് നേതൃത്വം നല്‍കിയ സൈനികനെ മീററ്റില്‍ എത്തിച്ചു

സംഘപരിവാര്‍ പ്രവര്‍ത്തകരെ ഈ കേസില്‍ അറസ്റ്റ് ചെയ്ത സുബോധിനെ കൊല്ലാന്‍ ആസൂത്രണം ചെയ്തതാണ് ആള്‍കൂട്ട ആക്രണമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്....

എെഎഫ്എഫ്കെ: കേരളീയ സമൂഹത്തിന്‍റെ മുന്‍ധാരണകളെ തുറന്നുകാട്ടി സിഞ്ചാറുമായി പാമ്പള്ളി

സിൻജാർ ഒരു മലയാളം സിനിമയല്ല, എന്നാൽ മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ സിനിമയാണ്....

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം

ചടങ്ങുകള്‍ പുരോഗമിക്കുന്നു; തത്സമയം....

കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടനം നേരത്തെ ക‍ഴിഞ്ഞില്ലേ എന്ന് പറയുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി എംവി ജയരാജന്‍

ഇന്നിപ്പോൾ ജനങ്ങളും നാടും ഉത്സവാന്തരീക്ഷത്തിലാണ്‌. ആദ്യവിമാനത്തിലെ യാത്രക്കാരായി മാറാൻ സാധിച്ചവർ ഇരട്ടി സന്തോഷത്തിലാണ്‌....

സാധ്യതയുടെ ആകാശപാതയില്‍ കണ്ണൂരും; ആദ്യ വിമാനം പറന്നുയര്‍ന്നു

മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) ഉടമസ്ഥതയിലാണ‌് വിമാനത്താവളം.....

ആകാശം മുട്ടുന്ന മലബാറിന്‍റെ സ്വപ്നങ്ങള്‍; വിമാനത്താവളത്തിനുള്ള നടപടികള്‍ ആരംഭിച്ചത് 1996ലെ നായനാര്‍ സര്‍ക്കാര്‍

വിമാനത്താവളം തുറക്കുന്നതോടെ ടൂറിസംമേഖലയിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്....

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനൊരുങ്ങി കേരളം

പൗരത്വം, ജീവിതശൈലി, വാണിജ്യം എന്നിങ്ങനെ മൂന്നുമേഖലയായി തിരിച്ചാണ‌് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനത്തിലേക്ക‌് കേരളം ചുവടുവയ‌്ക്കുക....

അന്താരാഷ്ട്ര ചലച്ചിത്ര മേള; മൂന്നാം ദിനം ഇമയൗ ഉള്‍പ്പെടെ ആറ് മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ആറ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക....

ചിറകടിക്കും കണ്ണൂര്‍ ഇന്ന് ചരിത്രത്തിലേക്ക്; വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിക്കും

മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) ഉടമസ്ഥതയിലാണ‌് വിമാനത്താവളം....

പന്തളത്ത് ഡിവൈഎഫ്എെ നേതാവിന് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ എസ്ഡിപിഎെ പ്രവര്‍ത്തകരെന്ന് സംശയം

ഇന്നലെ എസ്എഫ്എെ പത്തനംതിട്ട ജില്ലാ ജോയിന്‍റ് സെക്രട്ടറിക്കെതിരെയും അക്രമം നടന്നിരുന്നു....

Page 1051 of 1353 1 1,048 1,049 1,050 1,051 1,052 1,053 1,054 1,353