Top Stories

അണ്ണാത്തെയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; പ്രണയജോഡികളായി നയൻസും സൂപ്പർസ്റ്റാർ രജനികാന്തും

അണ്ണാത്തെയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; പ്രണയജോഡികളായി നയൻസും സൂപ്പർസ്റ്റാർ രജനികാന്തും

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അണ്ണാത്തെയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സാര കാട്രേ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ നായികാനായകന്മാരായ രജനികാന്തും നയൻതാരയും....

‘പുഴു’വിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രം ‘പുഴു’വിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറാക്കി. ചിത്രത്തിലെ പ്രധാന....

‘സ്‌റ്റേഷന്‍ 5’ ഉടൻ പ്രദർശനത്തിന്; ഇന്ദ്രൻസിന്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടു

മലയാളികളുടെ പ്രിയനടൻ ഇന്ദ്രന്‍സ് പുതിയ രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന ‘സ്‌റ്റേഷന്‍ 5’ പ്രദര്‍ശനത്തിനെത്തുന്നു. കഴിഞ്ഞ ദിവസം രണ്‍ജി....

അഖില പറയുന്നു; ചിട്ടയായ പഠനവും കഠിനാധ്വാനവുമുണ്ടെങ്കിൽ കെഎഎസിൽ വിജയിക്കാം

കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയുടെ അഭിമുഖത്തിനായി ഒരു മാസം പ്രായമുള്ള മകൾ മേഗൻ മരിയയ്ക്കൊപ്പമാണ് അഖില എസ്.ചാക്കോ പോയത്. തളിപ്പറമ്പ് തൃച്ചംബരത്തെ....

അമ്പമ്പോ… ലുക്കോട് ലുക്ക്; മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളും വൈറൽ

സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. എന്നാൽ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ്....

‘ദ ഗ്രേറ്റ് എസ്‍കേപ്പി’ൽ അധോലോക നായകനായി ബാബു ആന്റണി; ടൈറ്റില്‍ പോസറ്റര്‍ പുറത്ത് വിട്ടു

ബാബു ആന്റണി പ്രധാന കഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസറ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ദ ഗ്രേറ്റ്....

മുഖത്തെ പാടുകൾ മാറണോ? ഇതാ ഒരു പ്രകൃതിദത്ത ഫേസ് പാക്ക്

മുഖത്തെ പാടുകൾ, ചുളിവുകൾ തുടങ്ങിയവ നിങ്ങളെ അലട്ടുന്നുണ്ടോ? മുഖത്തെ പാടുകൾ മാറാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്ക് പരിചയപ്പെടാം.....

ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്....

കഞ്ഞിവെളളം വെറുതേ കളയല്ലേ… തലമുടി സംരക്ഷണത്തിന് ഇങ്ങനെ ഉപയോഗിക്കൂ

ചിലപ്പോഴൊക്കെ നാം കഞ്ഞിവെള്ളം വെറുതേ കളയാറുണ്ട്. ദാഹമകറ്റാൻ കഞ്ഞിവെള്ളം ബെസ്റ്റാണ്. ശരീരത്തിന് ഗുണകരമായ ഏറെ ഗുണങ്ങള്‍ ഇതിനുണ്ട്. ശരീരത്തിന് മാത്രമല്ല,....

മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി

മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരച്ചിൽ സംഘം കണ്ടെത്തി. കഞ്ചാവ് വേട്ടയ്ക്കായി ഇന്നലെ പോയ സംഘമാണ് കാട്ടിൽ കുടുങ്ങിയത്.....

സൈക്കോളജിക്കല്‍ ത്രില്ലറുമായി പ്രഭുദേവ; ‘ബഗീര’യുടെ ട്രെയിലര്‍ പുറത്ത്

പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന....

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി; ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വിന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​സി​ബി​ റെ​യ്ഡ്

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വ് ഇം​തി​യാ​സ് ഖ​ത്രി​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​സി​ബി​യു​ടെ റെ​യ്ഡ്. ഇം​തി​യാ​സി​നെ....

” കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടം വേണ്ട ” ; കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ്....

45-ാമത് വയലാർ അവാർഡ്​ ബെന്യാമിന്

45-ാമത്​ വയലാർ അവാർഡ്​ ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ്​ വർഷങ്ങൾ’ എന്ന കൃതിക്കാണ്​ പുരസ്​കാരം. ഒരു ലക്ഷം രൂപയും കാനായി....

സ്ത്രീ വിരുദ്ധ പരാമര്‍ശം ; എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ മുൻ ഹരിത നേതാക്കൾ മൊഴി നൽകും

എംഎസ്എഫ് നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പരാതിയിൽ മുൻ ഹരിതാ നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. രാവിലെ 11 മണിക്ക് വനിതാ....

നയന്‍താരയും രജനിയും; ‘അണ്ണാത്തെ’ രണ്ടാമത്തെ ഗാനം ഇന്നെത്തും

രജനിയുടെ അണ്ണാത്തെ റിലീസിന് ഒരുങ്ങുകയാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന സിനിമയിലെ ലിറിക്കല്‍ സോങ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ....

ലഖിംപൂരിലെ കര്‍ഷക കൊലപാതകം; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

ലഖിംപൂരിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതിയായ....

വീണ്ടും പണിമുടക്കി ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും; വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

വീണ്ടും പണിമുടക്കി ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്നം....

കെ സുരേന്ദ്രനെയും വി മുരളീധരനെയും ഹിരണ്യകശ്യപുവുമായി ഉപമിച്ച് ശോഭാ സുരേന്ദ്രൻ

ബി ജെ പിയിൽ തമ്മിലടി രൂക്ഷമായി തുടരുന്നു. ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭാ സുരേന്ദ്രനെ....

ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ

പൊന്നാനി എം.പിയും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി. പഞ്ചാബ് നാഷണല്‍....

നേരിയ ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 19,740 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ....

അഫ്ഗാനിലെ ചാവേര്‍ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

അഫ്ഗാനിലെ കുന്ദൂസിൽ ഷിയാ പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ്  ഏറ്റെടുത്തു. ആക്രമണത്തിൽ 100ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച....

Page 106 of 1353 1 103 104 105 106 107 108 109 1,353