Top Stories
ഡബ്ല്യുസിസി ഹര്‍ജിയെ നിയമപരമായി നേരിടും; മോഹന്‍ലാല്‍
ഡബ്ല്യുസിസിയുടെ പരാതികളൊന്നും തന്നെ ചർച്ച ചെയ്യാതെയാണ് അമ്മ എക്സിക്യൂട്ടീവ് പിരിഞ്ഞത്....
പരിപാടി സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി സഖാവ് ജിവി ശ്രീരാമ റെഡ്ഢി ഉദ്ഘാടനം ചെയ്യും....
സാധാരണക്കാരുടെ ഗാര്‍ഹിക ബഡ്ജറ്റ് താളം തെറ്റുന്നു....
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാട്ടം നടത്തുന്ന ഷെര്‍പ്പയെന്ന സംഘടനയാണ് പരാതി നല്‍കിയത്.....
ജാഗ്രത പുലര്‍ത്താന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി....
മന്ത്രി സ്ഥാനത്ത് തുടരാന്‍ രാധാകൃഷ്ണന് യോഗ്യതയില്ല....
മാത്യു ടി തോമസിന്റെ രാജി തിങ്കളാഴ്ചയുണ്ടാകുമെന്നും നാണു വ്യക്തമാക്കി....
അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് ആവശ്യമായ സഹായം നല്കാന്‍ ക്രൈം ബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.....
പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെ ഇപ്പോഴത്തെ നിലപാട്....
വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു....
ദീര്‍ഘകാലാടിസ്ഥാത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭൂമി വിട്ടു കിട്ടേണ്ടതുണ്ടന്നും ബോര്‍ഡ് ....
രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു പാര്‍ടിക്കുള്ളിലെ ധാരണ. ....
അറസ്റ്റില്‍ കെപി ശശികലയ്ക്ക് നല്‍കിയ പിന്തുണ, പാര്‍ട്ടി സുരേന്ദ്രന് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്....
കോടതിയലക്ഷ്യ അനുമതി നിഷേധിച്ചു സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.....
പലര്‍ക്കും സ്വകാര്യ അജണ്ടകള്‍ ഉണ്ട്....
വിവാദമായതോടെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ്ങ് റിപ്പോര്‍ട്ട് നിഷേധിച്ച് പ്രതിഷേധകുറിപ്പ് പുറത്തിറക്കി....
പരിസര പ്രദേശങ്ങളിൽ പരിശോധന തുടരുകയാണ്....
സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ കേസ് ഇനി ഹൈക്കോടതി പരിഗണിക്കേണ്ടതില്ലെന്നാണ് കോടതി നിരീക്ഷിച്ചത്....
കർഷകരെ ഒറ്റക്കെട്ടായി നിർത്തിയാൽ, അന്തിമവിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസം മാത്രമായിരുന്നു പാർടിയുടെ മൂലധനം പേമാറാം കൂട്ടിച്ചേർത്തു....
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാര്‍ കൈമാറുമെന്നാണ് വിവരം....
കസ്റ്റഡി അപേക്ഷ കോടതി തള്ളി....
സംഗീത ലോകത്തിന് അത്രപെട്ടന്നൊന്നും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വേര്‍പാടായിരുന്നു ബാലഭാസ്കറിന്‍റേത്....