Top Stories

ട്വന്‍റി-ട്വന്‍റി വനിതാ ലോകകപ്പില്‍ ഇന്ത്യ പുറത്ത്; സെമിയില്‍ 8 വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചു

ജോണ്‍സിന്‍റെയും നതാലിയ ഷിവെറിന്‍റെയും അര്‍ധസെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്....

ഇന്ത്യ ടുഡെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സ് കോൺക്ലേവ് 2018; കേരളത്തിന് രണ്ട് പുരസ്കാരങ്ങള്‍

വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തരം തിരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വലിയ സംസ്ഥാനത്തിനുള്ള പുരസ്ക്കാരമാണ് കേരളത്തിന് ലഭിച്ചത്....

ജമ്മു കാശ്മീര്‍; വിശാല സഖ്യത്തിന് പാക്കിസ്ഥാന്‍ ബന്ധമെന്ന് ബിജെപി; തെളിയിക്കണമെന്ന് പ്രതിപക്ഷത്തിന്‍റെ വെല്ലുവിളി; ബിജെപി വെട്ടില്‍

രഹസ്യാന്വേഷണ ഏജന്‍സികളും സിബിഐയും റോയും കൈവശമുള്ള ബിജെപി കഴിവുണ്ടെങ്കില്‍ ആരോപണം തെളിയിക്കണം....

പുന്നപ്ര-വയലാര്‍ സമര സേനാനി സികെ കരുണാകരന്‍ അന്തരിച്ചു; ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

പോലീസിന്റെയും ജന്മിമാരുടെയും കടുത്ത പീഡനങ്ങൾക്കും ചൂഷണത്തിനുമെതിരെ ഉശിരോടെ പോരാടാനും നേരിടാനും സി.കെ.ക്കായിട്ടുണ്ട്....

തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകള്‍ പുനസംഘടിപ്പിച്ച് ഒന്‍പത് ബോര്‍ഡുകളാക്കാൻ തീരുമാനം

ജില്ലാ ലേബര്‍ ഓഫീസുകള്‍ മാതൃകാ ജനസേവനകേന്ദ്രങ്ങളാക്കുമെന്നും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി....

‘സാഗ ഓഫ് ലൈഫ് ഇന്റർഫേസ് ഓഫ് ലോ ആൻഡ് ജനറ്റിക്സ്’ ഡോക്ടർ വാണി കേസരിയുടെ പുസ്തകം ജസ്റ്റിസ് ജെ ചെലമേശ്വർ പ്രകാശനം ചെയ്തു

പുസ്തകത്തിന് നിലവിലെ സമൂഹത്തിൽ വളരെ പ്രാധാന്യമുണ്ടെന്ന് ജസ്റ്റിസ് ജെ ചെലമേശ്വർ പറഞ്ഞു....

ആര്‍ദ്രം മിഷന്‍; സംസ്ഥാനത്തെ 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിച്ചു

ആർദ്രം മിൺന്‍റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്....

തൊ‍ഴില്‍ കുടിയേറ്റങ്ങള്‍ കുട്ടികളെ നിരക്ഷരരാക്കുന്നു; മുന്നറിയിപ്പുമായി യുനസ്കൊ

2015-16 കാലയളവില്‍ സംസ്ഥാനത്തെ 3000 ഇഷ്ടികചൂളകളില്‍ സര്‍വെനടത്തി....

ശ്രീധരന്‍ പിള്ളയുടെ തരം നോക്കിയുള്ള നിലപാട് മാറ്റത്തില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; സമരം പൊലീസിനെതിരെയല്ല സര്‍ക്കാറിനെതിരെയെന്ന് ഓര്‍മ്മപ്പെടുത്തല്‍

അമിത് ഷായെ കാണുന്നതിന് മുമ്പ് ശ്രീധരന്‍പിള്ള കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും,ആഭ്യന്തരമന്ത്രാലയത്തിലും പോലീസിനെതിരെ പരാതി നല്‍കി....

ഉള്ളി വില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് ഒരു രൂപ മാത്രം

ഉള്ളി കൃഷി നടത്തുന്നവരെയാകെ പ്രതിസന്ധിയിലാക്കുന്നതാണ് വിലയിടിവ്....

ബാങ്ക്‌ ഓഫ്‌ ബറോഡ, വിജയാ ബാങ്ക്‌, ദേനാ ബാങ്ക്‌ ലയനം ജനവിരുദ്ധം; ലയന തീരുമാനം പിന്‍വലിക്കണം: സിപിഎെഎം

കേന്ദ്ര ധനകാര്യ മന്ത്രി സെപ്‌റ്റംബര്‍ 17-ന്‌ ഈ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചിരിക്കുകയാണ്‌....

ശബരിമലയില്‍ ദര്‍ശനം സുഗമമാണ്; മറിച്ചുള്ള പ്രതികരണങ്ങള്‍ ഭക്തരെ ഭയപ്പെടുത്താന്‍ മാത്രം; മലയിറങ്ങുന്ന അയ്യപ്പന്‍മാര്‍ പ്രതികരിക്കുന്നു

മറിച്ചുള്ള പ്രതികരണങ്ങള്‍ ഭക്തരെ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളു എന്നും അയ്യപ്പ ഭക്തര്‍ പറയുന്നു....

കെ എം ഷാജിക്ക് വിലക്ക്; നിയമസഭയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍; ഉത്തരവ് രേഖാമൂലം ലഭിച്ചാല്‍ പ്രവേശിക്കാം

സ്റ്റേ ഉത്തരവിന്‍റെ പിന്‍ബലത്തില്‍ എംഎല്‍എയായി തുടരാനാണോ ഉദ്ദേശമെന്നും കോടതി ഷാജിയോട് ചോദിച്ചിരുന്നു....

ഈഡനില്‍ ചരിത്രം കുറിച്ച് കേരളം; രഞ്ജിയില്‍ ബംഗാളിനെ 9 വിക്കറ്റിന് തകര്‍ത്തു

തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് ഈ മാസം 28 മുതൽ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മൽസരം....

ജമ്മു ‐കശ്‌മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനഹിതത്തിന് എതിരും: മുഖ്യമന്ത്രി

ജനങ്ങളെ കൂടുതല്‍ അകറ്റാനേ ഈ നയം ഉപകരിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു....

ശബരിമല ആക്രമണം; കെ. സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തു

ജാമ്യം ലഭിക്കാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.....

Page 1063 of 1353 1 1,060 1,061 1,062 1,063 1,064 1,065 1,066 1,353