Top Stories

സ്ത്രീക്കും പുരുഷനും വ്യത്യസ്ത ദൈവങ്ങളുണ്ടോ? ജനങ്ങളെ വിഭജിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ

ഒരുവിധത്തിലുമുള്ള സാമൂഹ്യനീതിയും ബിജെപി മുന്നോട്ടുവെയ്ക്കുന്നില്ല.....

കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കുന്നു; സഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണയും

പിഡിപിയില്‍ നിന്നും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.....

സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹൈക്കോടതി; ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമെന്നും ഹൈക്കോടതി

കോടതിയലക്ഷ്യ ഹർജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിച്ചു....

വധഭീഷണിക്കു മുന്നിലും താ‍ഴാത്ത ശബ്ദം; പാലക്കാട്ട് 2018 നവംബര്‍ 20ന് ഡോ. സുനില്‍ പി ഇളയിടം നടത്തിയ പ്രഭാഷണം; പൂര്‍ണരൂപം

സംസ്കൃത സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്‍റെ ഒാഫീസിനെതിരെയും ആക്രമണം നടന്നിരുന്നു....

സ്വന്തം വാക്കുകള്‍ക്കെങ്കിലും വിലകല്‍പ്പിക്കുന്നുവെങ്കില്‍ വി മുരളീധരന്‍ നാടുവിടാന്‍ തയ്യാറാണോ ?

ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു....

ആര്‍ത്തവകാലത്ത് വീടിനു പുറത്താക്കി ഷെഡില്‍ കിടന്നുറങ്ങിയ 14 കാരി മരം വീണ് മരിച്ചു

സെല്‍വരാജ് കൃഷിക്കരനാണ് അമ്മയും ഇളയ സഹോദരനുമാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍....

ന്യൂനമര്‍ദം: സംസ്ഥാനത്ത് പരക്കെ കനത്തമ‍ഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമർദത്തെ തുടർന്ന‌് വ്യാഴാഴ‌്ച രാവിലെ വരെ കേരളത്തിൽ വ്യാപകമഴ ലഭിക്കുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു....

കൊച്ചി മെട്രോ നവീകരണത്തിന് ഫ്രഞ്ച് വികസന ഏജന്‍സി 189 കോടിയുടെ സഹായം നല്‍കും

ഇടപ്പള്ളി ജംഗ്ഷനിൽ കെഎംആർഎൽ ഈയടുത്ത് നടപ്പാക്കിയ സൗകര്യങ്ങൾ കാൽനടയാത്ര സുഗമമാക്കിയിരുന്നു....

മാലിന്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ പുതിയ പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും

പ്രളയ ദുരിതാശ്വാസത്തിനുള്ള കേന്ദ്ര വിഹിതം വൈകുന്നതും മന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് സൂചന....

ഇപ്പോഴും അത്ഭുതമാണ്; എങ്ങനെയാണ് പോലീസ് ക്ഷമയുടെ ഹിമാലയൻ പ്രതിരോധം തീർക്കുന്നതെന്ന്

നമ്മൾ അവർക്ക് കിട്ടാ മുന്തിരിയാണ്. പുളിമുന്തിരി. നൂറ്റാണ്ടുകളായുള്ള ശരണാലയം തീവ്ര ആശയക്കാരുടെ ഭരണകേന്ദ്രമായി കൂടാ....

ഷാനവാസിന്‍റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുവരും ; കബറടക്കം വ്യാ‍ഴാ‍ഴ്ച രാവിലെ പത്തിന്

പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ കേരളത്തിന്‍റെ വികസനകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു....

Page 1064 of 1353 1 1,061 1,062 1,063 1,064 1,065 1,066 1,067 1,353