Top Stories

എംടിബി കേരള 2018 – അന്താരാഷ്ട്ര മൌണ്ടന്‍ സൈക്ലിംഗ് മത്സരം അഞ്ചാമത് എഡിഷന്‍ ഡിസംബര്‍ 8-ന് മാനന്തവാടിയില്‍; ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം നയത്തില്‍ പ്രാധാന്യം നല്‍കുന്ന അഡ്വഞ്ചര്‍ ടൂറിസത്തിനു മുതല്‍ കൂട്ടാകും MTB Kerala 5thഎഡിഷന്‍....

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണം; കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല : ഡിവൈഎഫ്എെ

നവമാധ്യമ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്താനും പരിസ്ഥിതി വിഷയത്തിൽ സജീവമായി ഇടപെടാനും സമ്മേളനം തീരുമാനിച്ചു....

ഭരണഘടനാ മൂല്ല്യങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു; നവംബര്‍ 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും : സിപിഎെഎം

ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌....

ശബരിമല: നേരത്തെയുള്ള സാഹചര്യം തന്നെയാണ് ഇപ്പോ‍ഴുമുള്ളത്; സുപ്രീം കോടതി വിധിയില്‍ ആവശ്യമായ പരിശോധനകള്‍ സര്‍ക്കാര്‍ നടത്തും: കോടിയേരി

ഇതില്‍ എന്തെങ്കിലും വിശദമായി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കും....

ശബരിമല റിവ്യൂ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിയുടെ നിയമ വശങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി....

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി പറഞ്ഞതെന്ത് ? വിധി പകര്‍പ്പ് ‍ഇവിടെക്കാണാം

സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ഇവിടെ കാണാം....

ശബരിമല വിധിക്ക് സ്റ്റേയില്ല; റിവ്യൂ ഹര്‍ജികളും റിട്ട് പെറ്റീഷനും ജനുവരി 22 തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ തുടരും....

ശബരിമല: റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നു; പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്‍റെ ചേംബറില്‍

ശബരിമല വിധി വന്നതു മുതര്‍ ഇതുവരെ നാല്‍പ്പത്തിയൊമ്പത് റിവ്യൂ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്കായി എത്തിയത്....

വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവില്ലെന്ന് പിസി ജോര്‍ജ്; വനിതാ കമ്മീഷന്‍റെ അന്ത്യശാസനം എംഎല്‍എ തള്ളി

അന്ത്യശാസന നല്‍കിയിട്ടും നേരിട്ട് താനെത്തില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പിസി ജോര്‍ജ് കത്തു നല്‍കി....

ഗോവ ചലച്ചിത്രമേള; മലയാളത്തില്‍ നിന്ന് `ഈമയൗ’വും ഭയാനകവും മത്സര വിഭാഗത്തില്‍

നവംബര്‍ 20 മുതല്‍ 28വരെ ഗോവയിലെ പനാജിയിലാണ് ചലച്ചിത്ര മേള.....

ഡോംടെക് ഡയറക്ടറുടെ തസ്തിക സംബന്ധിച്ച വാർത്തകൾ തികച്ചും വാസ്തവവിരുദ്ധം: കേരള സർവകലാശാല

ഡയറക്ടറെ സ്ഥിരപ്പെടുത്താനോ ശമ്പളം വർദ്ധിപ്പിക്കാനോ ഉള്ള ഒരു തീരുമാനവും ഡിന്‍റിക്കേറ്റ് കൈകെണ്ടിട്ടില്ല....

കണ്ണീര്‍ കശ്മീരിലെ കുരുന്ന് ജീവിതങ്ങള്‍

ചെമ്മരിയാടുകളെ മേക്കുന്നവരും പെല്ലെറ്റേറ്റ് അന്ധരായവരും തോക്കേന്താന്‍ ആഗ്രഹിക്കുന്നവരും കശ്മിരിലെ കുട്ടികള്‍ക്കിടയിലുണ്ട്....

ക്രിക്കറ്റില്‍ ബാറ്റ്സ്മാനില്ലാത്ത നിയന്ത്രണങ്ങള്‍ ബൗളര്‍ക്കെന്തിന്?; ക്രീസിൽ വട്ടം കറങ്ങി പന്തെറിഞ്ഞ ശിവ സിങ്ങ് ബിസിസിഐക്ക് മുന്നിൽ

വയുടെ ബൗളിങ്ങ് ആക്ഷനില്‍ തെറ്റൊന്നുമില്ലെന്നും പുതുമകള്‍ സ്വീകരിക്കപ്പെടേണ്ടതാണെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗണ്‍ അഭിപ്രായപ്പെട്ടു....

ചേര്‍ത്തലയിലെ എന്‍എസ്എസ് ഓഫീസ് ആക്രമണം മൂന്ന് പ്രതികള്‍ പിടിയില്‍; പ്രതികള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ശബരിമല വിഷയം മുന്‍നിര്‍ത്തി സംസ്ഥാനത്തിന്‍റെ സമാധാമാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിത്തന്നെയാണ് ഈ അക്രമങ്ങളെന്നുമാണ് വ്യക്തമാകുന്നത്....

“നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു”; കസബിന്‍റെ അവസാന വാക്കുകള്‍ പുറത്ത്

81 ദിവസമാണ് കസബ് ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നത്....

തിരുവനന്തപുരത്ത് 52 കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു; പ്രതികള്‍ കസ്റ്റഡിയില്‍

കുരിശപ്പനും നാട്ടുകാരില്‍ ചിലരും വാക്കുതര്‍ക്കം നടന്നിരുന്നതായി പൊലീസിനു മൊഴി ലഭിച്ചു....

ഡിവൈഎഫ്എെ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി; പ്രതിനിധി സമ്മേളനം പ്രശസ്ത മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്തു

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബിജു കണ്ടക്കൈ രക്തസാക്ഷി പ്രമേയവും എസ് സതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു....

മമ്മൂട്ടി ചിത്രവും ദുല്‍ഖര്‍ ചിത്രവും ഇന്ത്യന്‍ പനോരമയില്‍; മമ്മൂട്ടി തമി‍ഴില്‍ നിന്ന്, ദുല്‍ഖര്‍ തെലുങ്കില്‍ നിന്ന്; ഗോവ ചലച്ചിത്രമേള നവംബര്‍ 20 മുതല്‍

മലയാളത്തിലെ ഈ രണ്ട് നടന്മാരും പനോരമയില്‍ പ്രതിനിധീകരിക്കുന്നത് തങ്ങളുടെ മാതൃഭാഷയില്‍ നിന്നല്ലെന്നതാണ് പ്രത്യേകത....

Page 1069 of 1353 1 1,066 1,067 1,068 1,069 1,070 1,071 1,072 1,353