Top Stories
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 4 ജില്ലകളില്‍ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.....
ആര്യൻ ഖാൻ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുക.ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്.....
മോൻസൻ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂർ സ്വദേശിയാണ് പൊലീസിനെ....
2021 ഐ.പി.എല്ലിലെ അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 42 റൺസ് വിജയം. മുംബൈ ഉയർത്തിയ 236....
യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ലഖിംപൂരിലെ കൊലപാതകത്തിൽ യുപി സർക്കാരിന്റെ നിലപാടിനെതിരെ....
ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന്....
കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണകൾ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി.....
വിശ്വ വിപ്ലവകാരി ചെഗുവേരയുടെ 54-ാം രക്തസാക്ഷി ദിനമാണിന്ന് . മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി സഖാവ് ഇന്നും ജ്വലിച്ചു നിൽക്കുന്നു. ചെഗുവേരയുടെ....
വടക്കൻ അഫ്ഗാനിലെ കുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. മരണ സംഖ്യ 100 കടന്നതായി താലിബാനും....
ലഖിംപൂരിൽ ആക്രമത്തിൽ മരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിലിരുന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ്ങ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.....
സിനിമ തീയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ യോഗം വിളിച്ചു. സിനിമ സംഘടനകളുമായി തിങ്കളാഴ്ചയാണ് മന്ത്രി സജി ചെറിയാന്‍....
മുംബൈയിൽ ആഡംബരക്കപ്പലിലെ ലഹരിവിരുന്നിനിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്‌ഡിൽ പിടിയിലായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍....
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്....
മൂന്നര ഏക്കറിൽ 112 റമ്പൂട്ടാൻ മരങ്ങൾ. കാഞ്ഞിരപ്പള്ളിയിലെ ജോസ് ജേക്കബിന്റെ റമ്പൂട്ടാൻ തോട്ടത്തിൽ നിന്ന് ലഭിക്കുന്നത് 20 ലക്ഷം രൂപയുടെ....
ഇടുക്കി ജില്ലയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. വണ്ണാപുരം സ്വദേശിയ്ക്കാണ് (68) ഈ ചികിത്സ....
തദ്ദേശഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം (2020-21) പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വകയിരുത്തി ഏറ്റെടുത്തതും മാര്‍ച്ച് 31-ന് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ....
ബ്രേക്ക്ഫാസ്റ്റിന് വെറൈറ്റി പരീക്ഷിക്കുന്നവരാണ് മലയാളികൾ. ആരോഗ്യപ്രദവും ഗുണമുള്ളതുമാവണം നമ്മുടെ പ്രാതൽ. അതിനാൽത്തന്നെ അവൽ കൊണ്ട് ഒരു അടിപൊളി പുട്ടാവട്ടെ ഇത്തവണ.....
മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരെ അപകീർത്തിപ്പെടുത്തിയതിന് നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി നടൻ....
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവഴിച്ച കോടികളുടെ കണക്ക് കൈരളി ന്യൂസിന്. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്....
കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റിവോള്‍വിംഗ് ഫണ്ട് പദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് –....
സംസ്ഥാനത്തെ കൊവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ്....
കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം....