Top Stories

സിബിഎെ: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടില്‍; അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് കമ്മീഷന്‍റെ പ്രാഥമിക അന്വേഷണ കണ്ടെത്തല്‍

സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തലിനെ എതിര്‍ക്കുന്നയാളാണ് അലോക് വര്‍മ്മ....

കൊടുങ്ങല്ലൂരിൽ വന്നാൽ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്നും വാഹനങ്ങൾ തകർക്കുമെന്നും ആര്‍എസ്എസ്ന്‍റെ പരസ്യ വെല്ലുവിളി

മാധ്യമ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചും ഭീക്ഷണി പെടുത്തിയുമുള്ള നിരവധി പോസ്റ്റുകൾ ഇയാളുടെ ഫേസ്ബുക്കിൽ ഉണ്ട്....

പച്ചപ്പനം തത്തയുടെ ശബ്ദം മാഞ്ഞു; ഭാരതി ടീച്ചര്‍ നാടക സിനിമാ ഗാന രംഗത്ത് അടയാളപ്പെടുത്തിയ ശബ്ദം

15 വര്ഷത്തിലേറെയായി ബോണ് ടി.ബി ബാധിച്ചു ചികിത്സയിൽ ആയിരുന്നു....

‘വീ ദ പീപ്പിള്‍’ വസന്തം വിദൂരമല്ല; ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കേരളം ഒത്തുചേരും

കേരളം പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ കേരളത്തിന്‍റെ ഭരണഘടനയോടൊപ്പമാണെന്ന്....

കല്‍പാത്തി രഥോത്സവത്തിന് കൊടിയേറി; രഥോത്സവത്തോടനുബന്ധിച്ചുള്ള സംഗീതോത്സവം ഇന്നാരംഭിക്കും

രഥോത്സവത്തില്‍ എ‍ഴുന്നളളിക്കുന്ന തേരുകള്‍ അലങ്കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി....

ശ്രീധരന്‍പിള്ളയെ വിളിച്ചിട്ടില്ലെന്ന് തന്ത്രിയുടെ വിശദീകരണം; വിശദീകരണം ദേവസ്വം ബോര്‍ഡ് ചര്‍ച്ചചെയ്യും

ഏതോ കോണ്‍ഗ്രസ് നേതാവിന്‍റെ ഫോണില്‍ നിന്നാണ് തന്ത്രി വിളിച്ചെതന്നായി ശ്രീധരന്‍പിളളയുടെ പുതിയ വിശദീകരണം....

എെഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേ‍ഴ്സ് ഗോവയെ നേരിടും

വൈകീട്ട് ഏഴരക്ക് കൊച്ചിയിലാണ് മത്സരം....

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വേണമെന്ന മുന്നറിയിപ്പും ജില്ലാ ജഡ്ജി കൂടിയായ എം മനോജ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്....

അഭിമന്യുവിന്‍റെ ഓർമകൾ നിഴലിച്ച് നിൽക്കുന്ന അന്തരീക്ഷത്തിൽ സഹോദരി കൗസല്യയ്ക്ക് ഇന്ന് മംഗല്യം

അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎെഎം നിർമിക്കുന്ന വീട് വൈകാതെ കൈമാറും....

പുകവലിച്ചതിനെ എതിര്‍ത്തു ഗര്‍ഭിണിക്ക് ട്രെയിനില്‍ ദാരുണാന്ത്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഛാട്ട് പൂജ ആഘോഷത്തിനു ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു ഛിനാട്ട് ദേവിയും കുടുംബവും....

കൊച്ചി-മുസിരിസ് ബിനാലെ ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെ

കുടുംബശ്രീയും കേരള സ്റ്റാർട്ടപ് മിഷനും ബിനാലെ യുമായി കൈകോർക്കുന്നു എന്നതും 2018 കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രത്യേകതയാണ്....

നവ മാധ്യമങ്ങളില്‍ തരംഗമായി ഹ്രസ്വ ചിത്രം #മീറ്റൂ

“പിഴ“ എന്ന അപമാനവും “ഇര“യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല എന്ന് ചിത്രം ശക്തമായി പറയുന്നു....

ശക്തി കേന്ദ്രത്തില്‍ എസ്എഫ്ഐ യൂണിറ്റ് സ്ഥാപിച്ചതിന് പെണ്‍കുട്ടിയുടെ വീട് തകര്‍ത്ത് എബിവിപിയുടെ പ്രതികാരം

കേളേജിലെ അധ്യാപികമാരെ അസഭ്യം പറഞ്ഞതിന് ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെതിരെ പോലീസ് കേസും എടുത്തിരുന്നു....

കോഹ്ലി ചരിത്രങ്ങള്‍ തിരുത്തിയേക്കാം; എന്നാല്‍ സച്ചിന്‍റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോഹ്ലിക്കും ക‍ഴിയില്ല

കളിയിലെ സ്ഥിരത തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു....

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് മൂവായിരം; കത്തിയമർന്നത് 500 കോടി

രണ്ട് തീപിടുത്തങ്ങളും അട്ടിമറിയാകാമെന്ന പൊലീസിന്‍റെ സംശയമാണ് പ്രതികളെ പിടികൂടാനിടയാക്കിയത്....

മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറി തീപിടിത്തം; അട്ടിമറിയെന്ന് സ്ഥിരീകരണം; തീയിട്ടത് ജീവനക്കാര്‍

ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്ന പൊലീസ് കണ്ടെത്തലും റിപ്പോർട്ട് ശരിവയ്ക്കുന്നുണ്ട്.....

അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് സീ വോട്ടര്‍ സര്‍വേ

അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍....

ഡിവൈഎഫ്എെ സംസ്ഥാന സമ്മേളനം; പതാകജാഥ പ്രയാണം ആരംഭിച്ചു

പതാക ജാഥ കൂത്തുപറമ്പ് രക്തസാക്ഷി ചത്വരത്തിൽ നിന്നും പ്രയാണം ആരംഭിച്ചു....

വനിതകളുടെ ആറാമത് 20-20ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍റിനെ നേരിടുന്നു

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർ ജൂലിയൻ ഗോസ്വാമി ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്....

Page 1070 of 1353 1 1,067 1,068 1,069 1,070 1,071 1,072 1,073 1,353