Top Stories
ഐ ലീഗ് ഫുട്ബോളിൽ ആദ്യജയം തേടി ഹോം ഗ്രൗണ്ടിൽ രണ്ടാം മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ് സി ക്ക് തോൽവി
മൂന്ന് കളിയിൽ 2 സമനിലയും ഒരു തോൽവിയുമാണ് ഗോകുലത്തിൻറെ സമ്പാദ്യം. മൂന്നിൽ രണ്ട് ജയവും ഒരു സമനിലയുമായി ചെന്നൈ മുന്നേറ്റം തുടരുന്നു....
കിയാൽ എം ഡി വി തുളസീദാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു....
സംഘപരിവാറിന്റെ കലാപനീക്കത്തിന് ട്രോളിലൂടെ മറുപടി നല്കി കേരളാ പൊലീസ്. കലാപം ലക്ഷ്യം വെച്ച് സംഘികള്‍ പുറത്തുവിട്ട ഫോട്ടോഷൂട്ടിനെ കളിയാക്കിയാണ് കേരളാ....
മന്ത്രി മെഴ്സികുട്ടി അമ്മയാണ് പുരസ്ക്കാരം വിതരണം ചെയ്തത്....
ഈ പോസ്റ്റിനു നേരത്തേ വിളിക്കാത്ത പുതിയ തെറികൾ വിളിക്കണേ എന്നു മാത്രമാണ് ആഗ്രഹം....
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇയാളോട് പണം ആവശ്യപ്പെട്ടതാണ് കട കത്തിക്കാനുള്ള പ്രകോപന കാരണം....
പീഡനവിവരം പുറത്തറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു....
ലീഗിന്റെ ആരോപണം പൊട്ടാത്ത പടക്കമെന്നും മന്ത്രി പറഞ്ഞു....
ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററായ ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം....
നമ്മെ വിഴുങ്ങുന്ന മൗനം എന്ന പേരിലാണ് മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്....
തൊഴിലില്ലായ്മയുടെ രൂക്ഷതയില്‍ മാന്യമായ ജീവിതം നിഷേധിക്കപ്പെട്ട രാജ്യത്തെ യുവജനങ്ങളുടെ പ്രതിഷേധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു മാര്‍ച്ച്....
സിപിഐഎമ്മിന്റെ 9 അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ മാത്രമേ അവിശ്വാസ പ്രമേയം പാസ്സാകാനുള്ള 27 എന്ന സംഖ്യയിലെത്തൂ....
അവരെപ്പോലെ നമ്മളും തയാറെടുപ്പിൽ തന്നെയാണെന്നും വിഡിയോയിൽ രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു....
2017 ഡിസംബറിൽ ആരംഭിച്ച പരിശീലനം വിജയകരമായി പൂർത്തീകരിച്ചവരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്....
സര്‍ക്കാരിന്റെ നടപടികള്‍ ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍....
ശമ്പള വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ധനവകുപ്പ് ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു....
ലക്ഷ്മി ആറ്റിങ്ങല്‍ ഡി.വൈഎസ്പിക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്....
നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 2300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്....
സുപ്രീം കോടതി വിധിയെ ധിക്കാരിക്കാന്‍ നിയമവാഴ്ചയുള്ള നാട്ടില്‍ നടക്കില്ല....
രാമക്ഷേത്രം നിര്‍മ്മാണത്തിന് പുറമെ ശ്രീരാമന്റെ 100 മീറ്ററിലേറെ ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആലോചിക്കുന്നു....
ആവശ്യമായ സൗകര്യം ജില്ലാ നേതൃത്വം ഒരുക്കി കൊടുത്തില്ലെന്നും പറയുന്നു....
റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരിക്കും പരിഗണിക്കുക....