Top Stories

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ‘ബയോബബിള്‍’ മാതൃകയില്‍; എന്താണ് ‘ബയോബബിള്‍’ മാതൃക?

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ‘ബയോബബിള്‍’ മാതൃകയില്‍; എന്താണ് ‘ബയോബബിള്‍’ മാതൃക?

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത് ‘ബയോബബിള്‍’ മാതൃകയിലാണ് സ്‌കൂളുകള്‍ തുറക്കുന്നത്.സ്‌കൂള്‍ തുറക്കുന്നതുമായി....

ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പ്; അന്‍ഷു മാലിക്കിന് ചരിത്രനേട്ടം

ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ്....

രക്ഷകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്

സ്കൂൾ തുറക്കൽ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം ചെയ്തു. ‘തിരികെ....

ഒമാന്‍ ഷഹീന്‍ ചുഴലിക്കാറ്റ്; നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍....

മനുഷ്യര്‍ക്കൊപ്പം വന-വന്യജീവി സംരക്ഷണവും മുഖ്യം; മന്ത്രി എ കെ ശശീന്ദ്രന്‍

വനമേഖലയില്‍ താമസിക്കുന്ന മനുഷ്യര്‍ക്കൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും മുഖ്യമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ സമാപനം തിരുവനന്തപുരത്ത്....

18000 കോടി രൂപയ്ക്ക് എയർ ഇന്ത്യ സ്വന്തമാക്കി ടാറ്റാ സൺസ്

കടക്കെണിയിലായ എയര്‍ ഇന്ത്യ ടാറ്റാ സൺസിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നൽകാൻ കേന്ദ്രനുമതിയായത്.  ഡിസംബറോടെ....

‘ഈ ചൂട് എങ്ങനെ സഹിക്കും? പിന്നെ ഒരു കുളിയാകാമെന്ന് കരുതി’; ചൂടിൽ വലഞ്ഞ രാജവെമ്പാലയെ കുളിപ്പിച്ച് ഒരാൾ, വീഡിയോ വൈറൽ

ഭൂമിയിൽ ചൂട് കൂടുകയാണ്. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളും അസഹനീയമായ ചൂടിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കാറുമുണ്ട്. അത്തരത്തിൽ ചൂടിൽ വലഞ്ഞ ഒരു....

കെഎഎസില്‍ റാങ്ക് നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരള അഡ്മിനിസ്ട്രറേറ്റീവ് സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ മത്സരാര്‍ഥികളേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും....

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ആറ് മലയാളികൾ

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ ആറ് മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിൻ്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ....

സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി മാധ്യമ പ്രവര്‍ത്തകര്‍

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി മാധ്യമപ്രവര്‍ത്തകര്‍. ഫിലിപ്പീനി മാധ്യമപ്രവര്‍ത്തകയായ മരിയ ആഞ്ചലീറ്റ റെസ്സ, റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി ആന്‍ഡ്രീവിച്ച് മുരാറ്റോ....

‘സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ധാര്‍മികമായി ചോദ്യം ചെയ്യപ്പെടും; എന്നാല്‍ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മിക ചോദ്യങ്ങളൊന്നുമില്ല’; സാമന്ത

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെയും നാഗചൈയന്യയുടെയും വിവാഹമോചന വാര്‍ത്ത സിനിമ ലോകത്ത് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും....

ലൈബ്രറിയിലെ വൈകിയ പുസ്തകങ്ങൾക്ക് പിഴയീടാക്കരുത്; മന്ത്രി ആർ ബിന്ദു

കലാലയങ്ങൾ അടഞ്ഞുകിടന്ന കാലയളവിൽ ലൈബ്രറികളിൽനിന്ന് പുസ്തകമെടുത്ത വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പിഴയീടാക്കുന്നതിൽനിന്ന് ഒഴിവാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.....

കെ എ എസ് സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് നേടി കണ്ണൂര്‍ തൃച്ചംബരം സ്വദേശി അഖില ചാക്കോ

കെ എ എസ് സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് നേടി സെക്രട്ടറിയേറ്റില്‍ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥയായ കണ്ണൂര്‍ തൃച്ചംബരം സ്വദേശി....

കോൺഗ്രസിന്റെ തോൽവി അന്വേഷിക്കാൻ പ്രത്യേക സമിതി; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി കണ്ടെത്തിയ 97 കോൺഗ്രസ് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് . പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ....

ലഹരി മരുന്നു വേട്ട; കോട്ടയം സ്വദേശികള്‍ പൊലീസ് പിടിയില്‍

പാലക്കാട് ലഹരി മരുന്ന് വേട്ട എല്‍ എസ് ഡി സ്റ്റാമ്പുകളും എം ഡി എം എയുമായി കോട്ടയം സ്വദേശികളായ 2....

ഗോതമ്പു പൊടി കൊണ്ട് പോഷക സമൃദ്ധമായ ഉണ്ടൻപൊരി ആയാലോ? ചായയ്‌ക്കൊപ്പമിത് ബഹുകേമം

ഒരു നാലുമണിപ്പലഹാരം പരിചയപ്പെട്ടാലോ? മറ്റൊന്നുമല്ല ഗോതമ്പു പൊടി കൊണ്ട് പോഷക സമൃദ്ധമായ ഉണ്ടൻപൊരിയാണ് വിഭവം. ബോണ്ടയെന്ന വിളിപ്പേരും ഉണ്ടൻപൊരിക്കുണ്ട്. ഗോതമ്പും....

വിസ്മയ കേസ്; കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളി. കുറ്റ പത്രം സമര്‍പ്പിച്ച കേില്‍ കസ്റ്റഡിയില്‍ ഇനി....

‘വേറിട്ട അഭിപ്രായമുള്ളവര്‍ക്ക് കയ്പുള്ള അനുഭവങ്ങള്‍’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി പി മുകുന്ദന്‍

ബി ജെ പി പുന:സംഘടന വിവേകപരമല്ലെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. പുന:സംഘടന കുറച്ചു പേരെ അപമാനിക്കുന്നതാണെന്ന....

കാരറ്റ് ഷേക്ക് ഇങ്ങനെ തയാറാക്കി നോക്കൂ; നിങ്ങൾക്ക് ഇഷ്ടപ്പെടും

കാരറ്റ് നമ്മുടെ വീട്ടിലെ പ്രധാന ഇനമാണല്ലോ.. അപ്പൊപ്പിന്നെ ഒട്ടും മടിയ്ക്കണ്ട, കാരറ്റ് കൊണ്ടൊരു ഷേക്ക് ആകട്ടെ ഇത്തവണ. വളരെ കുറച്ച്....

പെട്രോളിയം വില കുതിച്ചുയരുന്നു; കുവൈറ്റുള്‍പ്പെടെയുള്ള എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് ആശ്വാസം

കൊവിഡ് പ്രതിസന്ധിയില്‍ ഇളവ് വന്നതോടെ പെട്രോളിയം വില ബാരലിന് 80 ഡോളറിന് മേല്‍ കുതിച്ചത് കുവൈത്ത് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദക....

‘ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും’; തിരിച്ചുവരവിനൊരുങ്ങി മീര ജാസ്മിൻ

സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ താരമാണ് മലയാളികൾക്ക് പ്രിയങ്കരിയായ മീര ജാസ്മിൻ. ഒരുപിടി മികച്ച കഥാപാത്രങ്ങളെ....

കര്‍ഷക കൂട്ടക്കൊലപാതകം; പ്രതിഷേധം ആഹ്വാനം ചെയ്ത് കേരള കര്‍ഷക സംഘം

രാജ്യത്തിന്റെ അന്നദാദാക്കളായ കര്‍ഷകരെ കൂട്ടകൊലചെയ്ത് സമരത്തെ ചോരയില്‍ മുക്കി കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെയും, കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ....

Page 108 of 1353 1 105 106 107 108 109 110 111 1,353