Top Stories

ഗോവയില്‍ രണ്ട് കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു; എംഎല്‍എമാര്‍ ദില്ലിയിലെത്തിയത് അമിത്‌ ഷായുമായി കൂടിക്കാഴ്‌ചയ്‌ക്കാണെന്നാണ്‌ സുചനകള്‍

കഴിഞ്ഞ ദിവസം ചത്തീസ്‌ഗഡിലെ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ രാംദയാല്‍ ഉയിക്ക്‌ പാര്‍ട്ടി വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു....

മീ ടു; എംജെ അക്ബര്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് വിവിധ മാധ്യമ സംഘടനകള്‍

എം ജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസില്‍ ഇന്ന് ദില്ലി പട്യാല കോടതി മൊഴി രേഖപ്പെടുത്തും....

ശബരിമല സ്ത്രീ പ്രവേശനം; കോൺഗ്രസ് നിലപാട് തള്ളി മുൻ മന്ത്രി കടവൂർ ശിവദാസൻ

വേദകാലത്ത് ക്ഷേത്രങ്ങളോ ആചാരങ്ങളോ ഇല്ലായിരുന്നു....

ഇന്ന് ലോക ഭക്ഷ്യ ദിനം

ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണ ദിനം കൂടിയാണ് ലോക ഭക്ഷ്യ ദിനം....

സംസ്ഥാന പുനർ നിർമാണം; ക്രൗഡ് ഫണ്ടിംഗ് മാതൃകയുടെ വിശദാംശങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

മന്ത്രിമാരുടെ വിദേശയാത്രയിലെ അനിശ്ചിതത്വവും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വരും....

മലയാളത്തില്‍ വീണ്ടും മീ ടൂ ആരോപണം; പതുങ്ങി പതുങ്ങി അലെൻസിയർ അകത്ത് വന്നു; ഞാൻ മൂടിയിരുന്ന ബെഡ് ഷീറ്റിനടിയിലേക്ക് കയറി കിടന്നു

തഞ്ചം നോക്കി അയാള്‍ അകത്തുവന്ന് എന്‍റെ പുതപ്പിനടിയില്‍ കയറി ഞാന്‍ ഒച്ചവച്ചപ്പോള്‍ അയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു....

മീ ടൂ: വെളിപ്പെടുത്തല്‍ നടത്തിയ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു

ആരോപണങ്ങള്‍ തള്ളിയ അക്ബറിന്റെ പ്രതികരണം ഞെട്ടിച്ചുവെന്നും അവര്‍ വ്യക്താക്കി....

ബിജെപിയുടെ ഇരട്ടത്താപ്പ് പൊളിയുന്നു; ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യയാത്ര വാഗ്ദാനവുമായി തെലങ്കാന ബിജെപി

പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ എന്‍ വി എസ് എസ് പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്....

കെഎസ്‌യു പ്രവര്‍ത്തനം പിരിവ് മാത്രമായി ചുരുങ്ങുന്നു; കലാലയ തെരഞ്ഞെടുപ്പിലെ കൂട്ട തോൽവിയുടെ പശ്ചാത്തലത്തില്‍ കെഎസ്‌യുവില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

കൂട്ട തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പട്ട് ഒരു വിഭാഗം യോഗം ബഹിഷ്കരിച്ചു....

ശബരിമല സ്ത്രീ പ്രവേശനം; തുടർ നടപടികളെക്കുറിച്ച് സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സമയവും സാഹചര്യവുമില്ല. ....

അങ്ങനെ ആ നാടകവും അവസാനിച്ചു; നാമജപയാത്രയില്‍ മോഡി സര്‍ക്കാറിന്‍റെ ഇരട്ടത്താപ്പ് തുറന്നുപറഞ്ഞ് പ്രവീണ്‍ തൊഗാഡിയ

ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെ ഹിന്ദു വിരുദ്ധ സര്‍ക്കാരായി കാണേണ്ടിവരുമെന്നും തൊഗാഡിയ പറഞ്ഞു....

‘അഹാ, ഫുൾ ഡാറ്റ കൊണ്ടുള്ള കളിയാണല്ലോ’ വിവാദങ്ങളുടെ ശബരി എക്സ്പ്രസിന് തലവയ്ക്കും മുന്നെ നിങ്ങള്‍ ഇതൊന്ന് വായിക്കു

അസീബ് പുത്തലത്ത് എന്നയാള്‍ ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നത്....

Page 1083 of 1353 1 1,080 1,081 1,082 1,083 1,084 1,085 1,086 1,353