Top Stories

സമ്പുഷ്ട കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി; കേരളത്തിന് ശക്തി പകരുന്നതാണ് കേന്ദ്ര ബഹുമതിയെന്ന് മന്ത്രി ശൈലജ ടീച്ചര്‍

അഭിനന്ദനാര്‍ഹമായ രീതിയില്‍ പ്രാരംഭ പ്രവര്‍ത്തനം നടത്തിയതിനാണ് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ബഹുമതിയും മെഡലും നല്‍കിയത്.....

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് ബാബുരാജ്; പരാമര്‍ശം ‘അമ്മ’ യോഗത്തില്‍

ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെയാണ് ബാബുരാജ് ഇത്തരത്തില്‍ അപമാനിച്ചത്.....

‘അന്ന് യോഗത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം’; ആഞ്ഞടിച്ച് പാര്‍വ്വതിയും പത്മപ്രിയയും

നിരവധി തവണ കെഞ്ചി പറഞ്ഞതിന് ശേഷമാണ് ഡബ്ല്യുസിസിക്ക് സംസാരിക്കാനുള്ളതെന്താണെന്ന് കേട്ടത്....

സുന്നി പളളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണം; ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിപി സുഹ്‌റ

ഈ മാസം 22 ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും വി പി സുഹ്‌റ പീപ്പിളിനോട് ....

ശബരിമല സ്ത്രീ പ്രവേശനം; തന്ത്രി കുടുംബം സുപ്രീംകോടതിയിൽ പുനഃ പരിശോധന ഹർജികൾ നൽകി

കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് പുനഃ പരിശോധന ഹർജികൾ നൽകിയത്....

പീഡനാരോപിതനായ കേന്ദ്രമന്ത്രി എംജെ അക്‌ബറിനെ പിന്തുണച്ച്‌ അമിത്‌ ഷാ

വിദേശ പര്യടനം കഴിഞ്ഞ്‌ ഇന്ന്‌ രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ്‌ എംജെ അക്‌ബര്‍ ഇന്ത്യയിലെത്തും....

സാധാരണക്കാരന്‍റെ നടുവൊടിച്ച് കേന്ദ്രം; ഇന്ധനവില വീണ്ടും കൂട്ടി

പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌....

ദീര്‍ഘനാള്‍ ജോലിയില്‍ പ്രവേശിക്കാതെ അവധി എടുത്ത 134 ജീവനക്കാരെക്കൂടി കെഎസ്ആർടിസി പിരിച്ചു വിട്ടു

കെഎസ്ആർടിസി എം ഡി ടോമിൻ ജെ തച്ചങ്കരിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്....

സുപ്രീംകോടതി ജഡ്ജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ച കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു

ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് നടപടി....

വിദേശരാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വിദ്യാർഥികളെ കേരളത്തിലെ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പ്രത്യേക പ്രചാരണം സംഘടിപ്പിക്കുമെന്ന് മന്ത്രി കെടി ജലീൽ

അടുത്തവർഷംമുതൽ ഓരോ സർവകലാശാലയ്ക്കുകീഴിലും വിദേശരാജ്യങ്ങളിൽനിന്ന‌് 100 വിദ്യാർഥികളെ പഠിപ്പിക്കാനാണ് തീരുമാനം....

തിരുവനന്തപുരത്ത് വിജയാഹ്ളാദ പ്രകടനത്തിനെതിരെ ബോംബേറ്

കോൺഗ്രസ് മെമ്പറുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്....

പോളിടെക്‌‌‌നിക്കിലും എസ്എഫ്‌ഐ തരംഗം; 53ല്‍ 51 നേടി എസ്എഫ്ഐ തേരോട്ടം

കെഎസ്‌യു, എബിവിപി, എംഎസ്എഫ് സഖ്യത്തെ നിഷ്പ്രഭമാക്കിയാണ് എസ്എഫ്‌ഐയുടെ മിന്നും വിജയം....

Page 1084 of 1353 1 1,081 1,082 1,083 1,084 1,085 1,086 1,087 1,353