Top Stories

ഇന്ധനവില വീണ്ടും കൂട്ടി; നട്ടം തിരിഞ്ഞ് ജനം

മുംബൈയിൽ പെട്രോൾവില 87.29 രൂപയായി....

കവി എം എന്‍ പാലൂര്‍ അന്തരിച്ചു

കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്....

ശബരിമല വിധി; ഹര്‍ജിക്ക് പിന്നില്‍ സംഘപരിവാര്‍; ബിജെപിയുടെ കള്ളത്തരങ്ങള്‍ പൊളിയുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഹര്‍ജി നല്‍കിയവരിലെപ്രധാനി പ്രേരണാകുമാരി ബിജെപി നേതാവും അമിതാഷായുടെ അടുപ്പക്കാരനുമായ സിദ്ധാര്‍ത്ഥ് ശംബുവിന്‍റെ ഭാര്യയാണ്....

റാഫേല്‍ കരാര്‍; പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

അഭിഭാഷകന്‍ വിനീത് ദണ്ഢയാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്....

രാഷ്ട്രീയ സംഘര്‍ഷം നിലനിന്ന വടകരയില്‍ സമാധാനം ഉറപ്പുവരുത്താന്‍ സര്‍വ്വകക്ഷിയോഗ തീരുമാനം

ആര്‍ എസ് എസ് - ബി ജെ പി സംഘം ഏകപക്ഷീയമായി സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടുകള്‍ക്ക്....

സുപ്രീം കോടതി വിധി പ്രകാരം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കേണ്ട നഷ്ടപരിഹാര തുക ഇന്ന് സർക്കാർ കൈമാറും

ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണന് അനകൂലമായി വിധി വന്നത്....

കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉൾവശം പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന മേഖലയാക്കാൻ ആലോചന

സംസ്ഥാന സർക്കാർ അംഗീകരിച്ച ഇലക്ട്രിക് വാഹന നയം വിമാനത്താവളത്തിൽ പ്രാവർത്തികമാക്കാനാണ് ശ്രമം.....

ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; ജാഗ്രതാ നിര്‍ദ്ദേശം

മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 8 മുതല്‍ 12 വരെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിന് പോകരുത്....

ശബരിമലയിൽ സ്ത്രീകൾ കയറുമോ ?; മഡെ സ്നാന ഇന്ന് യഡെ സ്നാനയാണ്

മഡെ സ്നാന എന്ന ക്ഷേത്രാചാരം എതിര്‍ത്തതിന്‍റെ പേരില്‍ ഡോ.ശിവറാം എന്ന മനുഷ്യനെ ക്ഷേത്രാചാര സംരംക്ഷകര്‍ മര്‍ദ്ദിച്ചു....

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംഘപരിവാർ സംഘടനകൾ നുണപ്രചാരണം നടത്തുന്നുവെന്ന് മന്ത്രി കടകംപള്ളി

നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണ്....

ശബരിമല സ്ത്രീ പ്രവേശനം; വ്യാജവാര്‍ത്തയ്ക്കെതിരെ നടപടി സ്വീകരിക്കും

നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജവാര്‍ത്തകളിലൂടെ ശ്രമിക്കുന്നു....

മന്ത്രി ഇപി ജയരാജന്‍റെ കാര്‍ സംഘപരിവാറുകാര്‍ തടഞ്ഞു

ദില്ലി കേരള ഹൗസിന് സമീപമാണ് മന്ത്രിയെ തടഞ്ഞത്. ....

ചെറുതോണി അണക്കെട്ട് അടച്ചു

പരമാവധി സംഭരരണ ശേഷി 2403 അടിയായ അണക്കെട്ടിൽ ഇപ്പോൾ 2387 അടി വെള്ളമുണ്ട്....

Page 1087 of 1353 1 1,084 1,085 1,086 1,087 1,088 1,089 1,090 1,353