Top Stories

മ‍ഴ ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കും; മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു; ഇടുക്കിയിലും മലപ്പുറത്തും ഏ‍ഴിന് റെഡ് അലര്‍ട്ട്

മ‍ഴ ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കും; മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു; ഇടുക്കിയിലും മലപ്പുറത്തും ഏ‍ഴിന് റെഡ് അലര്‍ട്ട്

മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ എല്ലാ ജില്ലാ കളക്ടർമാർക്കും യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി....

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി; ഏറോഡ്രാം ലൈസന്‍സ് ഡിജിസിഎ അനുവദിച്ചു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു....

ലൈംഗിക പീഡനക്കേസ്; റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് ഒഴിവാക്കി

മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.....

റഫേല്‍ ഇടപാട്; ക്രമക്കേടുകളെ സംബന്ധിച്ച് കോണ്‍ഗ്രസ് സിഎജിക്ക് കൂടുതല്‍ വിവരങ്ങള്‍ കൈമാറി

കേന്ദ്ര സര്‍ക്കാര്‍ സിഎജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.....

സംസ്ഥാനത്ത് കനത്ത കാറ്റിനും മ‍ഴയ്ക്കും സാധ്യത; ജില്ലാ കലക്ടര്‍മാര്‍ക്ക് മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം

ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാ മേഖലകളില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം....

ശബരിമല സ്ത്രീപ്രവേശനം; മുന്‍നിലപാടില്‍ മാറ്റം വരുത്തി എഐസിസി; വിധിയെ മതവികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്ന കെപിസിസി നിലപാടിന് പിന്തുണ

എഐസിസി ഇപ്പോള്‍ വിധി പു:നപരിശോധിക്കണമെന്ന ആവശ്യത്തില്‍ തെറ്റില്ലെന്ന നിലപാടിലേക്ക് പിന്‍വലിഞ്ഞു....

മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് മായാവതി; ബിജെപിയേക്കാള്‍ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം

അഭിപ്രായവിത്യാസങ്ങളുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കുമെന്നും മായാവതിയുടെ പ്രസ്താവനകളില്‍ മറ്റ് അര്‍ത്ഥങ്ങള്‍ കാണേണ്ടെന്നും കോണ്‍ഗ്രസ്....

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ വെളിപ്പെടുത്തല്‍; വിനയനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് വിനയന്‍ മൊഴി നല്‍കിയത്.....

യൂണിവേഴ്‌സിറ്റി കോളേജ് എന്നും ബാലുവിന്റെ പ്രിയപ്പെട്ട കലാലയം; ക്യാമ്പസും ഒന്നടങ്കം ബാലുവിനെ സ്‌നേഹിച്ചു

അവസാനമായി ബാലു എത്തിയത് ചേതനയറ്റാണ് എന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു.....

തമ്പി കണ്ണന്താനം മലയാളികളുടെ മനസ്സില്‍ സ്ഥാനംപിടിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍; അനുശോചനം രേഖപ്പെടുത്തി കോടിയേരി

കണ്ണന്താനത്തിന്റെ വേര്‍പാട് മലയാള ചലച്ചിത്രശാഖയ്ക്ക് നികത്താനാകാത്ത നഷ്ടം....

Page 1089 of 1353 1 1,086 1,087 1,088 1,089 1,090 1,091 1,092 1,353
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News