Top Stories

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസ്; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി

കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു....

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; സംസ്ഥാനത്ത് പെട്രോളിന് 19 പൈസയും ഡീസലിന് 22 പൈസയും വര്‍ധിച്ചു

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 19 പൈസ കൂടി 85.28 രൂപയായി....

അനധികൃതമായി ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിപ്പിച്ചു; കോട്ടയം ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

ഫീസ് വര്‍ധനക്കെതിരെ സമരത്തിനിരങ്ങിയാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതരുടെ ഭീഷണിയുണ്ട്....

ബ്രൂവറികൾക്കുള്ള അനുമതി; ചെന്നിത്തലയുടെ ആരോപണത്തിന് പിന്നില്‍ ഇതര സംസ്ഥാന വിദേശ മദ്യലോബി

2016–17 വർഷത്തിൽ 5.72 ലക്ഷം കെയ്സ് വിദേശമദ്യവും 60.56 ലക്ഷം കെയ്സ് ബിയറും കർണാടകത്തിൽനിന്നും ഗോവയിൽനിന്നും വാങ്ങി....

പ്രളയക്കെടുതി; ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐ സ്‌നേഹവീടൊരുക്കുന്നു

കോഴിക്കോട് നടക്കുന്ന ഡി വൈ എഫ് ഐ 14ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 4 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ വീട് സ്വന്തമാവുക....

കൊല്ലം ജില്ല ആശുപത്രിയിൽ ഇനി ക്യാൻസർ കീമോതെറാപ്പി യൂണിറ്റ്

തിങ്കൾ മുതൽ വെള്ളിവരെയാണ് യൂനിറ്റ് പ്രവർത്തിക്കുക....

ശബരിമല സ്ത്രീപ്രവേശനം; വിയോജിച്ചു വിധിന്യായം എഴുതിയത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം

സ്ത്രീ പ്രവേശനത്തില്‍ വിയോജിച്ചുകൊണ്ട് വനിതാ ജഡ്ജ് തന്നെ വിധി എഴുതിയെന്നത് ശ്രദ്ധേയമായി.....

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി നാളെ

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് നാളെ രാവിലെ 10.30ന് വിധി പ്രസ്താവിക്കും....

നിയമനിര്‍മ്മാണ സഭകള്‍ പിരിച്ചുവിട്ടയുടന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

1994ലെ ബൊമ്മയ്യ കേസിലെ സുപ്രീംകോടതി നിരീക്ഷണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ്....

‘മോദി കള്ളന്‍ തന്നെ, ഇനിയുമത് പറയും’; #PMChorHai ഹാഷ് ടാഗുമായി വീണ്ടും ദിവ്യ

ഗോമതിനഗര്‍ പൊലീസാണ് ഇന്നലെ ദിവ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.....

സംസ്ഥാനത്ത് ഈ മാസം 30 വരെ കനത്ത മ‍ഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നറിയിച്ചിട്ടുണ്ട്‌....

പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് ഹൈദരാബാദിൽ നിന്നും സഹായം

1.45 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി....

‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ പരാമര്‍ശത്തില്‍ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി.....

ഫ്രാങ്കോയ്‌ക്കെതിരായ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി; സിസ്റ്റര്‍ അമലക്കെതിരായ കേസ് അന്വേഷിക്കും

ബിഷപ്പിനെതിരായ പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ ഭൂമിയും ഒരു മഠവും നിര്‍മ്മിച്ചു നല്‍കാമെന്നായിരുന്നു ഏര്‍ത്തയിലിന്റെ വാഗ്ദാനം.....

Page 1091 of 1353 1 1,088 1,089 1,090 1,091 1,092 1,093 1,094 1,353
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News