Top Stories

ജീവനോപാധി പുനഃസ്ഥാപിക്കാന്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

കുടുംബത്തിന് ഫ്രാങ്കോ അനുയായികളുടെ വധഭീഷണി; സംരക്ഷണം നല്‍കണമെന്ന് കന്യാസ്ത്രീയുടെ സഹോദരി

തോമസ് ചിറ്റൂപ്പറമ്പന്‍, ഉണ്ണി ചിറ്റൂപ്പറമ്പന്‍ എന്നിവരാണ് ഭീഷണിക്ക് പിന്നില്‍....

സഞ്ജീവ് ഭട്ട് പൊലീസ് കസ്റ്റഡിയില്‍; ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

20 വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഭട്ട് ഏറെനാളായി പോലീസ് കസ്റ്റഡിയിലാണ്....

കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ റിമാന്‍ഡില്‍

ഒക്ടോബര്‍ ആറു വരെയാണ് ഫ്രാങ്കോയെ പാലാ കോടതി റിമാന്‍ഡ് ചെയ്തത്.....

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവികസേന

ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസല്‍ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.....

വീണ്ടും മല്യ മോഡല്‍ തട്ടിപ്പ്; ബാങ്കുകളെ പറ്റിച്ച് നാട് വിട്ട നിതിന്‍ സന്ദേസരയും കുടുംബവും നൈജീരിയയിലേക്ക് കടന്നതായി സൂചന

പണം തട്ടിച്ച് കടന്ന ഇയാള്‍ യുഎഇയില്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്....

സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണം; ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിടും

ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്....

റാഫേൽ അഴിമതി പാർലിമെന്ററി സമിതി അന്വേഷിക്കണം; 27ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് യുവജന മാർച്ച്

ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫേൽ വിമാന ഇടപാട്....

തിരുവനന്തപുരത്ത് സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കുനേരെ എസ്‌‌‌ഡിപിഐ ആക്രമണം

എയര്‍പോര്‍ട്ടിനു സമീപമുള്ള ഓട്ടോസ്റ്റാന്റിന്റെ പരിസരത്തായിരുന്നു സംഭവം....

ആന്ധ്രയില്‍ സിറ്റിംഗ് എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തി

സര്‍വേശ്വര റാവുവിനെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായിരുന്നു....

കെപിസിസിക്ക് ഇനി വൈസ് പ്രസിഡന്റുമാരില്ല; ജനറല്‍ സെക്രട്ടറിമാരേയും സെക്രട്ടറിമാരെയും മാറ്റും; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ചരട് വലി തുടങ്ങി

ബന്നി ബഹനാന് ലഭിച്ച യുഡിഎഫ് അധ്യക്ഷ പദവി മാത്രമാണ് ഇപ്പോള്‍ എ ഗ്രൂപ്പിന്റെ കൈവശമുള്ളത്....

റാഫേല്‍ ഇടപാട്; പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം

36 വിമാനം വാങ്ങാനുള്ള കരാർ ഒപ്പിട്ടപ്പോൾ ഒാളന്ദ‌ായിരുന്നു ഫ്രഞ്ച‌് പ്രസിഡന്റ‌്....

തൊടുപുഴ സിപിഐഎം ഓഫീസ് അക്രമം; മൂന്ന് എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍

ഓഫീസ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് ഇവരാണെന്ന് പൊലീസ്....

മോദി കള്ളനാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു; മോദി ഇതിനു മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി

ഇടപാടില്‍ പ്രധാനമന്ത്രിയുടേയും കേന്ദ്രത്തിന്റേയും അഴിമതി വ്യക്തം....

കണ്ണൂര്‍ വിമാനത്താവളം; കോണ്‍ഗ്രസ്-ബിജെപി നുണ പ്രചാരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

നാലായിരം മീറ്റര്‍ റണ്‍വേ സൗകര്യത്തോടെ കേരളത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരില്‍ വിഭാവനം ചെയ്‌തിരുന്നത്....

കന്യാസ്ത്രീ പീഡനം; ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി; 24 വരെ പൊലീസ് കസ്റ്റഡിയില്‍

കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്....

Page 1092 of 1353 1 1,089 1,090 1,091 1,092 1,093 1,094 1,095 1,353
bhima-jewel
stdy-uk
stdy-uk
stdy-uk