Top Stories
കൈരളി റിപ്പോര്‍ട്ടറോട് ആക്രോശിച്ചും അസഭ്യം പറഞ്ഞും ധീരജ് വധക്കേസ് പ്രതികള്‍; സംഭവം കോടതി വളപ്പില്‍
കൈരളി ഇടുക്കി ന്യൂസ് റിപ്പോര്‍ട്ടര്‍ ജോസില്‍ സെബാസ്റ്റ്യനോട് ആക്രോശിച്ചും അസഭ്യം പറഞ്ഞും ധീരജ് വധക്കേസ് പ്രതികള്‍. ഇടുക്കി മുട്ടത്തുള്ള ജില്ലാ കോടതി സമുച്ചയത്തില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം.....
പന്തീരാങ്കാവ് സ്ത്രീധന പീഡന കേസില്‍ ഭര്‍ത്താവിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയെ കാണാനില്ലെന്നു....
ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ സാന്നിധ്യം എത്ര തന്നെയായാലും രാജ്യത്തെ സംഘപരിവാറും ബിജെപിയും മുഖ്യ....
മലപ്പുറത്ത് സെവന്‍സ് കളിയ്ക്കാനെത്തിയ വിദേശതാരത്തിന് പീഢനം. യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത് എന്ന ടീമിനായി സെവന്‍സ് കളിക്കാന്‍ എത്തിയ ഐവറികോസ്റ്റ് ഫുട്‌ബോളര്‍....
തൃശൂരില്‍ ഡിസിസി ഓഫീസിന് മുന്നിലെ ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞതെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ. തോല്‍വിയില്‍ നിന്ന് എല്‍ഡിഎഫും....
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് മലയോര ഹൈവേ നിര്‍മ്മാണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നല്‍കിയ....
കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍. ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയില്‍....
നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും....
മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി. മലാവി വൈസ് പ്രസിഡന്റ് സലോസ് ക്ലോസ് ചിലിമയും മറ്റ് ഒമ്പത് പേരുമാണ്....
മലബാര്‍ മേഖലയില്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രതിപക്ഷ ഉപനേതാവ് മുഖ്യമന്ത്രിയെ....
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കിലെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജിവെയ്ക്കുമെന്ന വാര്‍ത്ത തെറ്റെന്ന് സുരേഷ്....
നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ....
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ബിജെപിയുടെ അവസ്ഥ ഇതിലും....
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും വിദ്യാഭ്യാസ മേഖലയെ വലിയ....
സുപ്രീംകോടതി അഭിഭാഷകനും ദില്ലി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാന്‍ കാല്‍നൂറ്റാണ്ട് കാലമായി രാജ്യതലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ....
കേരളത്തിലെ പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി ആണെന്നും എട്ടുകൊല്ലം ആയിട്ടും അതിന് കഴുത്ത് കിട്ടിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ്. നിയമസഭയിലെ....
മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ബാര്‍ വിഷയത്തെ കുറിച്ച് റോജി എം....
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയരായ....
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. നിലവിൽ പുറത്ത്....
ബിജു മുത്തത്തി 1975-ൽ ഇന്ത്യൻ എക്‌സ്പ്രസിൽ നാലു കോളത്തിൽ വന്ന ആ കാർട്ടൂൺ ഇന്നും ആരെയും അൽഭുതപ്പെടുത്തില്ല- രാഷ്ട്രപതി ഫക്രുദീൻ....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം.....
രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘ഞങ്ങള്‍ക്കതില്‍ റോളില്ല, ഹൈക്കമാന്‍ഡ് എടുക്കുന്ന....