Top Stories
ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കി
ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം. പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എയര്‍ ഇന്ത്യാവിമാനത്തില്‍വെച്ച് പ്രസവിച്ചത്. യുവതിയെയും കുഞ്ഞിനെയും ഫ്രാങ്ക്ഫര്‍ട്ടിലെ....
ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം.ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ....
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികൾ വിശന്ന് സ്കൂളിൽ ഇരിക്കരുതെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും....
ജനകീയ ഹോട്ടലിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരി. ഏകദേശം രണ്ടു വർഷക്കാലത്തോളമായി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്ന്....
വയനാട് ബി ജെ പിയില്‍ പൊട്ടിത്തെറി. മഹിളാമോര്‍ച്ച ജില്ലാക്കമ്മറ്റിയും ബിജെപി നിയമസഭാമണ്ഡലം കമ്മറ്റിയും രാജിവെച്ചു.നിയമസഭാ തെരെഞ്ഞെടുപ്പിലെ ഫണ്ട് തിരിമറിയിയിലും സ്ത്രീകളെ....
രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 22,431 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.....
എഞ്ചിനീയറിംഗ് – ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി. 47629....
നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം....
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ വാഹനങ്ങളില്‍ ഏറെയും കാലപ്പഴക്കം ചെന്നതും റോഡില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുമെന്ന് അന്വേഷണ സംഘം കണ്ടെത്തി.....
ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന്....
രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് ഇരുട്ടടിയായി പച്ചക്കറി വിലയും കുത്തനേ ഉയരുന്നത്. പല സംസ്ഥാനങ്ങളിലും ഡീസൽ വിലയും പെട്രോൾ വിലയും....
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും പിആര്‍ ശിവശങ്കരനെ ബിജെപി പാനലില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ്....
ജനകീയ ഹോട്ടലിലെ ഊണിന് കറിപോരെന്ന മനോരമ വാര്‍ത്തയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി യുഎന്‍ പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ....
ജനങ്ങള്‍ക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന്....
വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരളാ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ....
വിശപ്പു രഹിത കേരളമെന്ന ഉദ്ദേശത്തോടു കൂടി സര്‍ക്കാര്‍ കൊണ്ടുവന്ന കുടുംബശ്രീ ജനകീയ ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന 20 രൂപ ഊണിന്....
വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്‌ത്തികാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി....
കിൻഫ്ര പാലക്കാട് ജില്ലയിൽ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നൽകിയതിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കർ ഭൂമി തിരികെ....
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ....
ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന് മോൻസനെ നാളെ എറണാകുളം എ സി ജെ എം കോടതിയിൽ ഹാജരാക്കും. പാലാ....
യുപിയിലെ കർഷക കൊലപാതകത്തിൽ സമരം ശക്തമാക്കാനൊരുങ്ങി കർഷകർ. കേന്ദ്ര സഹമന്ത്രി അജയ് മിസ്ര രാജി വെക്കണം. എഫ് ഐ ആറില്‍ ....
ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം ശക്തമാക്കുന്നതിൻറെ ഭാഗമായി താഴേത്തട്ടിൽ വിവിധ പരിശീലന പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ....