Top Stories

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക; പ്രതിരോധ മരുന്നുകള്‍ കഴിക്കുക: മുഖ്യമന്ത്രി പിണറായി

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കും....

തെലങ്കാന സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള തീരുമാനമായില്ല; നിര്‍ണായക മന്ത്രിസഭാ യോഗം 6ന്

തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ആഹ്വാനം ചെയ്തു....

പകർച്ചവ്യാധി; എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദ്ദേശം

1990ൽ ആലപ്പു‍ഴയിലും കോട്ടയത്തും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നാണ് ആദ്യമായി എലിപ്പനി റിപ്പോർട്ട് ചെയ്തത്....

പ്രളയക്കെടുതിക്കിടെ മാറ്റിവെച്ച ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി നാളെ വിദേശത്തേക്ക്

കേരളത്തിലെ പ്രളയക്കെടുതിയെത്തുടര്‍ന്ന് യാത്ര നീട്ടിവെക്കുകയായിരുന്നു....

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

ശുപാര്‍ശ കത്ത് നിയമമന്ത്രാലയത്തിന് കൈമാറി....

പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കുന്നു; പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നവകേരളമാണ് പുന:സൃഷ്ടിക്കേണ്ടതെന്ന് കോടിയേരി

എല്ലാം മലയാളികളും ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ അത് കേരളം ലോകത്തിന് കാണിക്കുന്ന വലിയ മാതൃകയാവും....

പ്രളയ സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ കാഴ്ചവെച്ചത് സ്തുത്യര്‍ഹമായ സേവനമെന്ന് മുഖ്യമന്ത്രി പിണറായി

കേന്ദ്രത്തിൽ നിന്നും കൂടുതൽ സഹായം സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ....

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി രാജ്യം

അഞ്ചാം തിയതി രാവിലെ 9 മണിയോടെ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കും....

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്രാ പൊലീസ്

മാവോയിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പം മാത്രമല്ല മാവോയിസ്റ്റ് പാര്‍ട്ടി നിര്‍ദേശങ്ങളും ഇവര്‍ ഏറ്റെടുത്തതായി മഹാരാഷ്ട്ര പൊലീസ് ആരോപിക്കുന്നു....

പ്രളയക്കെടുതിയില്‍ കൈത്താങ്ങായി സിപിഐഎം; ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 26 കോടിയിലധികം

തുക ഏരിയാ കമ്മിറ്റികള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി....

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വ്യവസ്ഥകളില്‍ കേരളത്തിന് ഇളവ് നല്‍കും; സര്‍വകക്ഷി എംപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്

അരി സൗജന്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം മന്ത്രി സഭയ്ക്ക് മുന്‍പാകെ വെക്കാമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ഉറപ്പുനല്‍കിയതായും എം പി....

നോട്ട് നിരോധനം പരാജയമെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്കും; നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി

2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലൂടെയാണ് പണം എണ്ണി തിട്ടപ്പെടുത്തിയ വിവരം റിസര്‍വ്വ് ബാങ്ക് പരസ്യപ്പെടുത്തിയിരിക്കുന്നത്....

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഢാലോചന; നിര്‍ദേശം ലഭിച്ചത് കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരന്

പിന്റുവിനാണ് കന്യാസ്ത്രീകളെ അപായപ്പെടുത്താന്‍ പെരുമ്പാവൂര്‍ കൂടാലപ്പാട് സ്വദേശിയായ തോമസ് ചിറ്റുപറമ്പില്‍ നിര്‍ദേശം നല്‍കിയത്.....

അമേരിക്കയില്‍ നിന്ന് കേരളത്തിന് കൈത്താങ്ങ്; 11 കോടി രൂപ സമാഹരിച്ച യുവാക്കള്‍ പീപ്പിളില്‍

അരുണ്‍ നെല്ലായും അജോമോന്‍ പൂത്രയിലും കെയര്‍ ആന്റ് ഷെയര്‍ പ്രസിഡണ്ട് ടോണി ദേവസിയും നമ്മോടൊപ്പം പീപ്പിളില്‍....

Page 1100 of 1353 1 1,097 1,098 1,099 1,100 1,101 1,102 1,103 1,353