Top Stories
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി
പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി....
ഈ വ്യാജ പ്രചരണത്തിനെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു....
ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബും വീഡിയോ ഫോര്‍വേഡ് ചെയ്തിരുന്നു.....
പിന്തുണയുമായി വിവിധ ലോകനേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.....
ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....
സംഭാവന നല്‍കേണ്ടത് സേവാ ഭാരതിക്കാണെന്നും ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്യുന്നു.....
ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് മുന്‍ഗണന. അവശ്യ വസ്തുക്കള്‍ക്ക് വിലകയറ്റി വില്‍ക്കുന്ന നടപടി സര്‍ക്കാര്‍ അനുവദിക്കില്ല.....
എസ്ഡിപിഐയുടെ മനുഷ്യത്വ രഹിത നടപടിക്ക് എതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.....
പലരും ദുരിതാശ്വാസ ക്യാമ്പുകള്‍ വിട്ട് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.....
അടുത്ത 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത....
ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെപ്പം....
സംഗതി രാഷ്ട്രീയം തന്നെയാണ്. അത് നിര്‍ത്തി, ഒത്തൊരുമിച്ചു നില്ക്കുകയാണു വേണ്ടത്.....
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പൊലീസ് മര്‍ദ്ദിച്ചു....
ഇന്ന് ഹെലികോപ്റ്ററുകള്‍ കൃത്യസമയത്ത് എത്തിയിരുന്നില്ല....
കേരളത്തെ സഹായിക്കാന്‍ സഹായവുമായി മുന്നോട്ടുവരുന്നവരെയും മോദി അഭിനന്ദിച്ചു.....
കനത്ത ജാഗ്രത നിര്‍ദ്ദേശവും കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.....
മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.....
സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയദുരന്തത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.....
15 സൈനിക ബോട്ടുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.....
2.9 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി റെയില്‍വേയുടെ പ്രത്യേക തീവണ്ടി നാളെ കായംകുളത്ത് എത്തും.....
35000 ത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.....
അവരെയും രക്ഷപ്പെടുത്താനുളള ശ്രമം തുടരുകയാണ്.....