Top Stories

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് കോടിയേരി

എസ്എഫ്‌ഐ 33-ാം സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചു നടന്ന പൊതുസമ്മേളനം കൊല്ലത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.....

കാര്‍ഷിക വായ്പാ തട്ടിപ്പുക്കേസ്; ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് ബാങ്ക് വായ്പ തട്ടിയ കേസിലാണ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തത്.....

കേരളം വലിയൊരു മാറ്റത്തിന്റെ പാതയില്‍; തേടുന്നത് നൂതനമായ തൊഴില്‍ സാദ്ധ്യതകളെ മന്ത്രി തോമസ് ഐസക്

മുംബൈയില്‍ കൈരളി ടിവി എന്‍ആര്‍കെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.....

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: നഫീസയുടെ മൃതദേഹവും കണ്ടെത്തി; മരണം 14

വലിയ പാറകള്‍ നീക്കിയും ആഴത്തില്‍ മണ്ണ് മാറ്റിയുമായിരുന്നു തിരച്ചില്‍.....

ഒന്‍പത് വയസ്സുകാരനെ ക‍ഴുത്തറുത്ത് കൊന്ന ആര്‍എസ്എസുകാരന് ജീവപര്യന്തം

കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്നു ഫഹദ്....

പ്രതിഷേധം ശക്തമായതോടെ നിലപാട് മാറ്റി കേന്ദ്രം; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് പീയുഷ് ഗോയല്‍

ഇടത് എംപിമാര്‍ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നതോടെയാണ് തീരുമാനം മാറ്റാന്‍ കേന്ദ്രം നിര്‍ബന്ധിതരായതെന്ന് എംബി രാജേഷ്....

തൊടുപുഴ നഗരസഭ ഭരണം എല്‍ഡിഎഫിന്; ചെയര്‍പേഴ്‌സണായി മിനി മധു

നഗരസഭയിലെ 25ാം വാര്‍ഡ് കൗണ്‍സിലറാണ് മിനി മധു....

പൊലീസിലെ അടിമപ്പണി അ‍വസാനിപ്പിക്കും; മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി

ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി....

നീതി ആയോഗിന്റെ നാലാമത് ഗവേണിങ്ങ് കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍; മുഖ്യമന്ത്രി പിണറായി പങ്കെടുക്കും

പ്രതിഷേധ ധര്‍ണ നടക്കുനനതിനാല്‍ അരവിന്ദ് കേജരിവാള്‍ യോഗത്തില്‍ പങ്കെടുക്കില്ല....

വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍

വിശ്വാസികള്‍ പുതു വസ്ത്രങ്ങളണിഞ്ഞ് പളളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്‌ക്കാരത്തിനെത്തും....

റഷ്യ വിപ്ലവം തുടങ്ങി; അഞ്ച് ഗോളിന്‍റെ വമ്പന്‍ ജയവുമായി ഉദ്ഘാടന മത്സരത്തില്‍ റഷ്യന്‍ കുതിപ്പ്

ഡെനിഷ് ചെറിഷേവിന്‍റെ ഇരട്ട ഗോള്‍ റഷ്യന്‍ കുതിപ്പിന് കരുത്തേകി....

Page 1118 of 1353 1 1,115 1,116 1,117 1,118 1,119 1,120 1,121 1,353