Top Stories

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള നഷ്ടപരിഹാരം: വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും; ആർ. ബിന്ദു

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള നഷ്ടപരിഹാരം: വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും; ആർ. ബിന്ദു

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള നഷ്ടപരിഹാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. റെമഡിയേഷൻ സെൽ പുനഃസംഘടിപ്പിക്കുമെന്നും ദുരിതബാധിതരെ പരിചരിക്കുന്നതിന് ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.....

‘ജനകീയ സംഗീതത്തിന്റെ പ്രയോക്താവായിരുന്നു വി.കെ ശശിധരന്‍’; മുഖ്യമന്ത്രി അനുശോചിച്ചു

സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ വി.കെ. ശശിധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനകീയ സംഗീതത്തിന്റെ പ്രയോക്താവായിരുന്നു....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,833 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ ദിവസം 18,833 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,46,687....

ഇത് അഭിമാന നിമിഷം; രാജ്യത്തെ ആദ്യ എന്‍സിസി എയർ സ്ട്രിപ്പ് ഇടുക്കിയിൽ ഒരുക്കി പൊതുമരാമത്ത് വകുപ്പ്

രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പിന്റെ എയർ സ്ട്രിപ്പ് ഇടുക്കിയിൽ ഒരുങ്ങുന്നു. എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ....

കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ്റെ നിര്യാണത്തിൽ സ്പീക്കർ ശ്രീ.എം ബി രാജേഷ് അനുശോചിച്ചു. രാഷ്ട്രീയ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്ക് കാർട്ടൂൺ....

തട്ടമിട്ടൊരുക്കി യുവാവ് കുക്കറിനെ കല്യാണം കഴിച്ചു; നാല് ദിവസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വേർപിരിയൽ; കാരണം അറിയണ്ടേ?

ഇൻഡോനേഷ്യയിൽ ഒരു വ്യത്യസ്തമായ വിവാഹമാണ് നടന്നത്. എന്താണെന്നല്ലേ ? ഖോയ്റുൽ അനാം എന്ന യുവാവ് വിവാഹം കഴിച്ചത് ഒരു റൈസ്....

പാചകവാതക വിലയും കൂട്ടി

 ഗാർഹിക പാചകവാതക വിലയും കൂട്ടി. 15 രൂപയാണ് കൂടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് കൊച്ചിയിലെ വില 906.50 രൂപയായി.....

സംഗീതജ്ഞനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ വി കെ ശശിധരൻ അന്തരിച്ചു

സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ വി കെ ശശിധരൻ (വി കെ എസ്) അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ്....

മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐ ജി സ്പർജൻകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം....

നവജ്യോത് സിങ്ങ് സിദ്ദു പുറത്തേക്ക്; രാജി ഹൈക്കമാൻഡ് ഉടൻ അംഗീകരിച്ചേക്കും

പഞ്ചാബ് കോൺഗ്രസ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും നവജ്യോത് സിങ്ങ് സിദ്ദു പുറത്തേക്ക്. സിദ്ദുവിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. രാജി....

ഭർത്താവിൻ്റെ അനുജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിൻ്റെ അനുജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കാവുവിള തെറ്റിച്ചിറ വൃന്ദ ഭവനിൽ വൃന്ദ (28)....

ഇന്ധന വില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ....

സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ നടന്ന ആക്രമണം; പ്രതി പിടിയിൽ

കൊല്ലം സിപഐഎം രക്തസാക്ഷി ശ്രീരാജ്‌ വധക്കേസിലെ സാക്ഷിയായ സഹോദരീ ഭർത്താവിനെ കോടതി പരിസരത്ത്‌ വച്ച് ആക്രമിച്ച ആർഎസ്എസ് പ്രവർത്തകനെ പൊലീസ്....

യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് ഇനി മുതൽ സൗദിയിലേക്ക് വരാം

ഇന്ത്യയുൾപ്പെടെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് നേരിട്ട് സൗദിയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി അധ്യാപകർ,....

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റ് രചയിതാവ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. പുലർച്ചെ 3.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു....

ആശിഷ് മിശ്രയെ അറസ്റ്റ്ചെയ്യാത്തതിൽ പ്രതിഷേധം;കർഷകരോഷം കനക്കുന്നു

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത യുപി....

ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്നത് വ്യാജ പ്രചരണം- കെ എൻ ബാലഗോപാൽ

യുഡിഎഫ് ഭരണകാലത്തുള്ള അത്രയും കടം എൽ ഡി എഫ് ഭരണകാലത്ത് കൂടിയിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു രാജ്യം....

വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചാർജ് കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ

രാജ്യത്തെ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചാർജ് കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. ബസ്, ട്രക്ക് എന്നീ....

കർഷകർക്കായി കോൺഗ്രസിന്റെ മുതലക്കണ്ണീർ; ലക്ഷ്യം യുപി തെരഞ്ഞെടുപ്പ്

ലഖിംപൂരിലെ കർഷക കൊലപാതകം രാഷ്ട്രീയ നേട്ടയത്തിനുപയോഗിച്ച് കോൺഗ്രസ്. ഒരിക്കൽ പോലും കർഷക സമരത്തിന്റെ ഭാഗമാവുകയോ കർഷകർക്കൊപ്പം നിൽക്കുകയോ ചെയ്യാത്ത കോൺഗ്രസ്....

താനൂരിൽ പെട്രോൾ ടാങ്കർ അപകടത്തിൽപ്പെട്ടു

മലപ്പുറം താനൂരിൽ ടാങ്കർ അപകടം. പെട്രോളുമായി പോയ ടാങ്കർ അപകടത്തിൽ പെട്ടു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന്....

കനത്ത മഴ; പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

കനത്ത മഴയിൽ പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര....

കർഷകരുടെ കൊലപാതകം; മൃതദേഹത്തില്‍ വെടി കൊണ്ട പാടുകളുണ്ടെന്ന് കുടുംബം; റീ പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യം

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി കുടുംബം. കൊല്ലപ്പെട്ട ദല്‍ജീത്....

Page 112 of 1353 1 109 110 111 112 113 114 115 1,353